സവാള പച്ചക്ക് കഴിക്കുന്നവർ ഈ കാര്യം അറിഞ്ഞിരിക്കണം..!!

സവാള ഇല്ലാത്ത ഒരു വീട് നമ്മുടെ കേരളത്തിൽ ഉണ്ടാകില്ല. സവാള ഇല്ലാത്ത ഭക്ഷണശീലവും സങ്കൽപ്പിക്കാൻ കഴിയില്ല. സാമ്പാർ ഉൾപ്പെടുന്ന വെജിറ്റേറിയൻ ഭക്ഷണം ആയാലും ഇറച്ചിക്കറി ഉൾപ്പെടുന്ന നോൺ വെജ് ഭക്ഷണം ആയാലും സവാള നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. സബോള സവാള വലിയ ഉള്ളി എന്നെല്ലാം ഇതിനെ വിളിക്കാറുണ്ട്. 7000 വർഷങ്ങൾക്ക് മുൻപ് തന്നെ ഉള്ളി ഉപയോഗിച്ചിട്ടുണ്ട്.

എന്നാണ് കണക്കുകൂട്ടാൻ. സവാള ഉത്പാദനത്തിൽ ചൈന കഴിഞ്ഞാൽ പിന്നീട് ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. ഈ സവാള കഴിച്ചാലുള്ള ഗുണങ്ങളും സവാളയുടെ ഔഷധ ഉപയോഗങ്ങളും സവാള കേടാകാതെ സൂക്ഷിക്കാനുള്ള ടിപ്പുകളും സവാള എങ്ങനെ വളർത്തിയെടുക്കാം എന്നീ കാര്യങ്ങളും ആണ് ഇവിടെ പറയുന്നത്. ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപയോഗിക്കാൻ.

മാത്രമല്ല നിരവധി ഔഷധ ഗുണങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ് സവാള. സൾഫർ സാന്നിധ്യമാണ് സവാളയ്ക്ക് ഔഷധ ഗുണം നൽകുന്നത്. കാൽസ്യം സോഡിയം പൊട്ടാസ്യം സെലിനിയം ഹോസ്പിറ്റൽ തുടങ്ങിയ മൂലകങ്ങളും ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. അണുബാധ ക്കെതിരെ പ്രവർത്തിക്കാനുള്ള സവാളയുടെ കഴിവ് ഏറെ പ്രസക്തമാണ്. സവാള കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

പ്ലേറ്റ്ലെറ്റുകൾ അടിയുന്നത് തടയാനും സബോള ഏറെ സഹായിക്കുന്നുണ്ട്. ഇതുമൂലം സവോള ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് വളരെ സഹായകരമാണ്. സവാളയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ശരീരകോശങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *