പഴകിയ മലം മുഴുവനായി പുറന്തള്ളാൻ ഇതാ ഒരു സൂപ്പർ ഒറ്റമൂലി. ഇതാരും തിരിച്ചറിയാതെ പോകല്ലേ.

നാമോരോരുത്തരും ഇന്നത്തെ കാലഘട്ടത്തിൽ പലതരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കുന്നത്. ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡുകൾ നോർമൽ ഫുഡുകൾ സോഫ്റ്റ് ഡ്രിങ്കുകൾ എന്നിങ്ങനെ ഒട്ടനവധി വ്യത്യസ്ത ഭക്ഷണങ്ങളാണ് നാം ഓരോരുത്തരും കഴിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിന് ഫലമായി നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം.

കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിച്ച് അത് പുറത്തേക്ക് പോകേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ നാം ഓരോരുത്തരും പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുകയും അത് അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തി അവിടെവച്ച് ദഹനം നടത്തുകയും പിന്നീട് ചെറുകടലിലേക്ക് പോയി അവിടെ നിന്ന് ആവശ്യമായ ശരീരം സ്വീകരിച്ചുകൊണ്ട് ബാക്കിയുള്ളത് വൻകുടലിൽ എത്തി അവിടെ നിന്ന് വേസ്റ്റ് പ്രോഡക്ടുകൾ മലദ്വാരത്തിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്.

ഈയൊരു ദഹന വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ആണ് മലബന്ധം എന്ന അവസ്ഥ ഉണ്ടാകുന്നത്. അത്തരത്തിൽ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ വരുമ്പോൾ മലബന്ധം ഉണ്ടാകുന്നതിന് തുടർന്ന് മറ്റു പല രോഗങ്ങളും ശരീരത്തിലേക്ക് കടന്നു കൂടുന്നു. പൈൽസ് ഫിഷർ ഫിസ്റ്റുല ക്യാൻസർ എന്നിങ്ങനെ നിരവധി രോഗങ്ങളാണ് മലബന്ധം എന്ന ഒറ്റ പ്രശ്നം കൊണ്ട് നമ്മുടെ ശരീരത്തിലേക്ക് വരുന്നത്.

അതിനാൽ തന്നെ മലബന്ധത്തെ മറികടക്കേണ്ടത് നാമോരോരുത്തർക്കും അനിവാര്യമാണ്. ഒന്നോ രണ്ടോ ദിവസം മലം പുറന്തള്ളാതെ വരികയും പിന്നീട് തുടർച്ചയായി ഇത്തരം ഒരു അനുഭവം ഉണ്ടാകുമ്പോൾ ആണ് മലബന്ധം എന്ന് പറയാനാവുകയുള്ളൂ. ഈ മലബന്ധത്തെ മറികടക്കാനും കുടലിനെ ക്ലീൻ ആക്കാനും നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.