വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതാരും കാണാതെ പോകല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തരും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് വാഷിംഗ് മെഷീൻ. വസ്ത്രങ്ങൾ നല്ലവണ്ണം അലക്കുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. പണ്ടുകാലത്ത് കല്ലുമ്മേ അലക്കിയിരുന്ന നാമോരോരുത്തരും ഇന്ന് വാഷിംഗ് മെഷീനാണ് അലക്കുന്നതിന് വേണ്ടി ആശ്രയിക്കുന്നത്. ഈ വാഷിംഗ് മെഷീനിൽ അലക്കുന്നത് വളരെ എളുപ്പമാണ്. ഇത് ഉപയോഗിക്കുന്നത്.

വഴി വളരെ പെട്ടെന്ന് തന്നെ നമ്മുടെ വസ്ത്രങ്ങൾ അലക്കിയും ഉണങ്ങിയും കിട്ടുന്നു. അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ ഓരോരുത്തരും ഈയൊരു മാർഗം തന്നെയാണ് തെരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ വസ്ത്രങ്ങൾ അലക്കുമ്പോൾ അതിന്റെ ഉള്ളിലുള്ള ചെളികൾ വാഷിംഗ് മെഷീന്റെ അടിയിൽ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. ഇത്തരം ചെളികളും അഴുക്കുകളും.

വൃത്തിയായി ക്ലീൻ ചെയ്തില്ലെങ്കിൽ വീണ്ടും വീണ്ടും അഴകുകൾ വന്ന് നിറയുകയും വസ്ത്രങ്ങൾ വൃത്തിയായി ക്ലീൻ ആകാതെ വരികയും ചെയ്യാം. അത്തരത്തിൽ വാഷിംഗ് മെഷീൻ ഉള്ളിലെ എല്ലാ ചെടികളും വൃത്തിയാക്കി കളയുന്നതിന് വേണ്ടിയുള്ള ചില ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. അത്തരത്തിൽ വാഷിംഗ് മെഷീന്റെ ഏറ്റവും അടിയിലുള്ള ആ ലെയർ നമുക്ക് തുറക്കാൻ ഇത്ര പ്രയാസകരമാണ്.

എന്നിരുന്നാലും കുറച്ചു മാസം കഴിയുമ്പോൾ അത് തുറന്ന് വൃത്തിയാക്കേണ്ടതാണ്. അതിലെ റെഡ് ബട്ടൺ പ്രസ്സ് ചെയ്ത് എടുത്ത് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് അതിന്റെ സ്ക്രൂ ലൂസ് ആക്കി ആ ഒരു പാളി എടുക്കേണ്ടതാണ്. ആ പാളി എടുക്കുമ്പോൾ അതിനടിയിൽ ചെല്ലുകൾ വന്ന് അടി നിൽക്കുന്നതായി കാണാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.