കണ്ണിന് ചുറ്റുമുള്ള കറുപ്പിനെ അകറ്റാൻ ഈയൊരു കുരു പ്രയോഗിച്ചാൽ മതി. ഇതാരും നിസ്സാരമായി കാണല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം. കണ്ണിനു ചുറ്റുമുള്ള കറുത്ത നിറംപോലെ തന്നെ അവിടെ ചുളിവുകളും വരകളും എല്ലാം സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ്. കടൽ ചുറ്റുമുള്ള ബ്ലഡ് സർക്കുലേഷൻ കുറയുന്നതിന്റെ ഫലമായിട്ടാണ് ഇത്തരത്തിൽ കണ്ണിന് ചുറ്റും കറുത്ത നിറവും ചുളിവുകളും വരകളും എല്ലാം കാണുന്നത്.

ഈ ഒരു പ്രശ്നം നമ്മുടെ മുഖകാന്തിയെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ തന്നെ ഇതിന് മറികടക്കുന്നതിന് വേണ്ടി പല തരത്തിലുള്ള മാർഗങ്ങളാണ് ഇന്ന് ഓരോരുത്തരും സ്വീകരിച്ചു പോരുന്നത്. അത്തരത്തിൽ പലതരത്തിലുള്ള ഫേയ്സ് പാക്കുകളും ടോണറുകളും എല്ലാം ഓരോരുത്തരും ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും നാം ഓരോരുത്തരും വിചാരിച്ച ഫലം നമുക്ക് ലഭിക്കാറില്ല.

അതുപോലെ തന്നെ കണ്ണിനുചുറ്റും ആയതിനാൽ തന്നെ അവിടെ കെമിക്കലുകളും മറ്റും അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് നമ്മുടെ കണ്ണിന്റെ കാഴ്ചശക്തിയെ വരെ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാൽ തന്നെ വളരെയധികം ശ്രദ്ധാപൂർവ്വം വേണo കണ്ണിന് ചുറ്റുമുള്ള കറുത്ത നിറത്തെ മറികടക്കാൻ. അത്തരത്തിൽ കണ്ണിന് ചുറ്റുമുള്ള കറുത്ത നിറത്തെ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെഡിയാണ് ഇതിൽ കാണുന്നത്.

ഇതിനായി കാപ്പി പൊടിയാണ് ഉപയോഗിക്കുന്നത്. ഇത് പ്രകൃതിദത്തമായതിനാൽ തന്നെ യാതൊരു തരത്തിലുള്ള ദോഷവും നമ്മുടെ കണ്ണിനോ കണ്ണിന്റെ കാഴ്ച ശക്തി വയ്ക്കുകയില്ല. അതുപോലെ തന്നെ ഈയൊരു റെമഡി കണ്ണിനു ചുറ്റും അപ്ലൈ ചെയ്യുന്നത് വഴി വളരെ പെട്ടെന്ന് തന്നെ അവിടുത്തെ ബ്ലഡ് സർക്കുലേഷൻ വർദ്ധിക്കുകയും അത് വഴി പെട്ടെന്ന് തന്നെ കറുത്ത നിറം മാറിപ്പോവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.