വെള്ളപോക്കിന്റെ കാരണങ്ങളെയും പ്രതിരോധ മാർഗ്ഗങ്ങളെയും ആരും തിരിച്ചറിയാതെ പോകല്ലേ.

ഇന്ന് സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന രോഗാവസ്ഥയാണ് വെള്ളപോക്ക്. വജൈനയുമായി ബന്ധപ്പെട്ട രോഗമായതിനാൽ തന്നെ സ്ത്രീകൾ പൊതുവേ പുറത്തു പറയാൻ മടി കാണിക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണ് ഇത്. വെള്ളപോക്ക് എന്നത് സ്ത്രീകളിൽ സർവ്വസാധാരണമായി കാണുന്ന ഒന്നാണ്. ഒരു പെൺകുട്ടി ആർത്തവം എന്ന പ്രക്രിയയിലൂടെ സ്ത്രീയായി മാറുമ്പോൾ മുതൽ കണ്ടു വരുന്ന ഒന്നാണ് വെള്ളപോക്ക്. ഏകദേശം മുട്ടയുടെ വെള്ള പോലെയാണ് ഇത് കാണുന്നത്.

എന്നാൽ ചില കാരണങ്ങളാൽ ചില സ്ത്രീകളിൽ ഈ വെള്ളപോക് അമിതമായി ഉണ്ടാകുന്നു. ഇവർക്ക് ഇത് കൂടി വരികയും ഇതിനെ പലതരത്തിലുള്ള രൂപമാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. വെള്ളപോക്കിന്റെ അളവ് വർദ്ധിക്കുകയും ഇതിൽ നിന്ന് ദുർഗന്ധം വമിക്കുകയും ഇത് വെള്ള നിറത്തിൽ നിന്നും മാറി മറ്റു നിറത്തിൽ കാണുകയും ചെയ്യുകയാണെങ്കിൽ ഇത് തീർച്ചയായും.

ചികിത്സിക്കേണ്ട ഒന്നാണ്. അതോടൊപ്പം തന്നെ ചിലവർക്ക് നടുവേദനയും വയറുവേദനയും മറ്റും ഇതുവഴി ഉണ്ടാകും. പലതരത്തിലുള്ള കാരണങ്ങളാൽ ആണ് ഇത്തരത്തിൽ വെള്ളപോക്ക് എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത് കൂടുതലായി ലൈംഗിക പരമായിട്ടാണ് കാണുന്നത്. ലൈംഗികബന്ധത്തിൽ നിന്ന് ഏർപ്പെടുമ്പോൾ ഭർത്താവിൽ നിന്ന് ഭാര്യയിലേക്ക് ഏത് പടരാവുന്നതാണ്. സ്ത്രീകളിൽ.

ബാക്ടീരിയൽ ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ ഈ വെള്ളപോക്ക് കാണാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ഈ ഡിസ്ചാർജിന്റെ നിറം ഏകദേശം ചാര നിറത്തിൽ ആയിരിക്കും കാണുക. ഇത്തരമൊരു അവസ്ഥയിൽ വെള്ളപോക്കിനോടൊപ്പം തന്നെ ചൊറിച്ചിൽ പുകച്ചിൽ നീറ്റൽ എല്ലാം ഉണ്ടാകുന്നു. അതുപോലെ തന്നെ കാൻഡിഡ് ഇൻഫെക്ഷൻ ആണെങ്കിൽ അത് തൈര് പോലെ കട്ടി ആയിട്ടായിരിക്കും കാണുക. തുടർന്ന് വീഡിയോ കാണുക.