ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഇതൊരു ഗ്ലാസ് മതി. ഇതാരും കാണാതെ പോകരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ വലിയ മാറ്റങ്ങളാണ് ജീവിതത്തിലും ഭക്ഷണത്തിലും വന്നുകഴിഞ്ഞിരിക്കുന്നത്. അത്തരത്തിൽ ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡുകൾ സോഫ്റ്റ്‌ഡ്രിങ്ക്സുകൾ എന്നിങ്ങനെയുള്ള ഒട്ടനവധി ഭക്ഷ്യ പദാർത്ഥങ്ങളാണ് നാം ഓരോരുത്തരും കഴിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പുതിയ പുതിയ രീതികൾ ആഹാരങ്ങളിൽ കൊണ്ടുവരുമ്പോൾ.

നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന വിഷാംശങ്ങളും കൂടി വരികയാണ്. ഇത്തരം ഭക്ഷണ പദാർത്ഥങ്ങളിൽ നിറത്തിനും മണത്തിനും രുചിക്കും വേണ്ടി നാം പലതരത്തിലുള്ള മായങ്ങളും ചേർക്കാറുണ്ട്. ഇവ നമുക്ക് പല തരത്തിലുള്ള ദോഷഫലങ്ങൾ ആണ് കൊണ്ടുവരുന്നത്. കഴിക്കുന്ന ഭക്ഷണങ്ങളെ പോലെ തന്നെ അന്തരീക്ഷ മലിനീകരണം വഴി ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും എല്ലാം വിഷാംശങ്ങളാണ് നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്നത്. ഇത്തരത്തിൽ കുടിക്കുന്ന.

വായുവിലൂടെയും കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും കുടിക്കുന്ന ജലത്തിലൂടെയും എല്ലാം വിഷാംശങ്ങൾ അമിതമായി ശരീരത്തിലേക്ക് കയറിക്കൂടുമ്പോൾ അത് നമ്മുടെ ലിവർ ഹാർട്ട് ആമാശയം കിഡ്നി എന്നിങ്ങനെയുള്ള ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തനത്തിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരമൊരു അവസ്ഥയിൽ ശരീരത്തിലെ എല്ലാത്തരത്തിലുള്ള വിഷാംശങ്ങളെ പുറന്തള്ളാൻ കുടിക്കാൻ സാധിക്കുന്ന ഒരു ചായയാണ് ഇതിൽ കാണുന്നത്. ഇതിനായി നമുക്ക് ആവശ്യമായി.

വരുന്നത് നല്ലജീരകം കരിംജീരകം എന്നിങ്ങനെയുള്ളവയാണ്. ഇവയെ രണ്ടും വിത്തിനങ്ങളാണ്. മരണം ഒഴികെയുള്ള എല്ലാ രോഗങ്ങൾക്കുള്ള ഒരു പ്രതിവിധിയാണ് കരിഞ്ചീരകം. അതുപോലെ തന്നെ നമ്മുടെ വിഷാംശങ്ങളെ പൂർണമായി പുറം തള്ളാനും ഈ കരിഞ്ചീരകവും നല്ലജീരകവും നമ്മെ സഹായിക്കുന്നു. അല്പം വെള്ളത്തിൽ ഇവ രണ്ടും നല്ലവണ്ണം തിളപ്പിച്ച് അതിലേക്ക് അല്പം ചായയും കൂടെ ചേർത്ത് ദിവസവും കുടിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.