മൂത്ര പഴുപ്പിന് പൂർണമായും ഇല്ലായ്മ ചെയ്യാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. കണ്ടു നോക്കൂ.

ഇന്ന് നാം ഓരോരുത്തരും പൊതുവേ കാണുന്ന ഒരു രോഗാവസ്ഥയാണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷനുകൾ. നമ്മുടെ മൂത്രത്തിൽ ഉണ്ടാകുന്ന പഴുപ്പാണ് ഇത്. എല്ലാവരിലും ഇത് വരാമെങ്കിലും സ്ത്രീകളാണ് പൊതുവേ ഇത് കൂടുതലായി കാണുന്നത്. വളരെ നിസ്സാരമായി തോന്നുന്നതും എന്നാൽ ശരിയായ വിധം ശ്രദ്ധിച്ചില്ലെങ്കിൽ വളരെയധികം അപകടകാരിയും ആയിട്ടുള്ള ഒരു രോഗാവസ്ഥയാണ് ഈ യൂറിനറി ട്രാക്ട് ഇൻഫെക്ഷനുകൾ. ഇത്തരത്തിൽ യൂറിനിൽ ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ.

അതു പലതരത്തിലാണ് പ്രകടമാകുന്നത്. മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദനയാണ് ഇതിനെ പ്രധാനമായും കാണുന്നത്. വേദനയോടൊപ്പം തന്നെ മൂത്രം അടിക്കടി ഒഴിക്കുന്നതിനുള്ള ടെൻഡൻസിയും മൂത്രം ഇറ്റിറ്റായി പോകുന്നതും മൂത്രത്തിൽ അതികഠിനമായിട്ടുള്ള മഞ്ഞനിറം ഉണ്ടാകുന്നതും അതോടൊപ്പം മൂത്രമൊഴിക്കുമ്പോൾ രക്തത്തിന്റെ അംശം കാണുന്നതും വയറുവേദനയും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

അതുപോലെതന്നെ ചിലവരിൽ നടുവേദനയും മൂത്രത്തിലെ പഴുപ്പിന്റെ ലക്ഷണമായി കാണാവുന്നതാണ്. ചിലവരിൽ ഒരു ലക്ഷണങ്ങൾ കൂടാതെ തന്നെ യൂറിനിൽ ഇൻഫെക്ഷൻ ഉണ്ടാകുന്നതുമാണ്. ഈ വളരെ നിസ്സാരമായി ഉണ്ടാകുന്ന ഈ രോഗത്തിന് ആണ് ഇന്ന് ഏറ്റവും അധികം ആളുകൾ ആന്റിബയോട്ടിക്കുകൾ എടുത്തു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ യൂറിനൽ ഇൻഫെക്ഷനുകൾ.

ശരിയായ വിധം തിരിച്ചറിഞ്ഞ് അതിനെ ചികിത്സിച്ചില്ലെങ്കിൽ അത് കിട്ട്നിയിൽ ഇൻഫെക്ഷൻ ഉണ്ടാകുന്നതിനെ കാരണം ആകുന്നു. ഇത്തരത്തിൽ യൂറിനൽ ഇൻഫെക്ഷൻ മാറാതെ നിൽക്കുകയാണെങ്കിൽ അത് ശരീരം പനി ആയിട്ടും പ്രകടമാക്കാറുണ്ട്. അതിൽ പനി വിട്ടുമാറാതെ നിൽക്കുമ്പോഴും യൂറിനിൽ എന്തെങ്കിലും വേദന അനുഭവപ്പെടുമ്പോഴും എല്ലാം യൂറിൻ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഇത് തിരിച്ചറിയുന്നത്. തുടർന്ന് വീഡിയോ കാണുക.