മദ്യം കഴിക്കുന്നവരിൽ ഷുഗർ കൂടുന്നതിനുള്ള സാധ്യതകൾ ഉണ്ടോ? കണ്ടു നോക്കൂ.

ഇന്നത്തെ കാലഘട്ടത്തിൽ നാം ഏറ്റവും അധികം നേരിടുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. ഇത് ഒരു സൈലന്റ് കിലറാണ്. നമ്മുടെ ശരീരത്തിൽ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ധാരാളമായി ഷുഗർ കണ്ടന്റ് എത്തുന്ന ഒരു അവസ്ഥയാണ് ഇത്. ഷുഗർ കണ്ടന്റ് ധാരാളമായി ശരീരത്തിൽ എത്തുന്നതിന് ഫലമായി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിനെ പ്രവർത്തിക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിൽ ഷുഗർ ഉണ്ടാവുന്നത്. ഇത്തരത്തിൽ ഷുഗർ രണ്ടു വിധമാണ് ഉള്ളത്.

ടൈപ്പ് വൺ ഡയബറ്റിക്സ് ടൈപ്പ് ടു ഡയബറ്റിക്സ് എന്നിവയാണ് അവ. ടൈപ്പ് വൺ ഡയബറ്റിക്സ് എന്നു പറയുന്നത് ജനതകപരമായി കുട്ടികളിൽ കാണുന്ന ഡയബറ്റിക്സ് ആണ്. ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ് ഇത്. ടൈപ്പ് ടു ഡയബറ്റിക്സ് ആണ് ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്നത്. ഇത്തരത്തിൽ ഡയബറ്റിക്സ് അമിതമാകുമ്പോൾ.

അത് നമ്മുടെ ലിവറിന്റെ ആരോഗ്യത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും കിഡ്നിയുടെ ആരോഗ്യത്തിനും എല്ലാം പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള ഷുഗറും മദ്യവും തമ്മിലുള്ള ബന്ധമാണ് ഇതിൽ പറയുന്നത്. മദ്യം കഴിക്കുന്ന വ്യക്തിക്ക് ഷുഗർ വരുന്നതിനുള്ള സാധ്യതകൾ ഏറെയാണ് ഉള്ളത്. മദ്യത്തിൽ ഏറ്റവും അധികം അടങ്ങിയിട്ടുള്ളത് ഷുഗർ കണ്ടെന്റുകളാണ്.

അതിനാൽ തന്നെ ഷുഗർ ഉള്ള ഒരു വ്യക്തി മദ്യം കഴിക്കുകയാണെങ്കിൽ ഷുഗർ ലവർ ക്രമായി കൂടുന്നതിനെ കാരണമാകുന്നു. അതുപോലെ തന്നെ ഷുഗർ ഇല്ലാത്തവരും മദ്യം കഴിക്കുകയാണെങ്കിൽഅത് ലിവറിൽ അടിഞ്ഞുകൂടി കൊഴുപ്പായി മാറുകയും ഇൻസുലിനെ പ്രവർത്തിക്കാൻ സാധിക്കാതെ വരികയും തുടർന്ന് പ്രമേഹം എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.