മുഖകാന്തി വർധിപ്പിക്കാൻ ഇനി ബ്യൂട്ടിപാർലറുകളെ ആശ്രയിക്കേണ്ട. കണ്ടു നോക്കൂ…| To increase face glow

To increase face glow : മുഖകാന്തി വർധിപ്പിക്കുന്നതിനു വേണ്ടി പല മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരാണ് നാം ഓരോരുത്തരും. അതിനായി പലതരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുകയും പലതരത്തിലുള്ള ട്രീറ്റ്മെന്റ് ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രൊഡക്ടുകളുടെ ഉപയോഗം ട്രീറ്റ്മെന്റ്കളുടെ ഉപയോഗവും നമുക്ക് പലപ്പോഴും ദോഷഫലങ്ങൾ ആണ് കൊണ്ടുവരുന്നത്. ഇവയിൽ ധാരാളമായി കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത്.

നമ്മുടെ മുഖത്ത് ചുളിവുകളും പാടുകളും വരുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ മുഖാന്തി വർധിപ്പിക്കുന്നതിനും മുഖം നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിനും പ്രകൃതിദത്തം ആയിട്ടുള്ള രീതികളാണ് എന്നും മികച്ചത്. അത്തരത്തിൽ നമുക്ക് നമ്മുടെ വീടുകളിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന കെമിക്കൽ ഫ്രീ ആയിട്ടുള്ള ഒരു സ്ക്രബ്ബർ ആണ് ഇതിൽ കാണുന്നത്.

ഇതൊരു ഫേസ് സ്ക്രബർ മാത്രമല്ല നമ്മുടെ ബോഡി മുഴുവൻ നമുക്ക് വെളുപ്പിക്കാൻ സാധിക്കുന്ന ഒരു നല്ലൊരു പാക്ക് കൂടിയാണ്. ഇതിനായി ഏറ്റവും ആദ്യം ആവശ്യമായി വരുന്നത് അരിപ്പൊടിയാണ്. അരിപ്പൊടിയിൽ ധാരാളം ആന്റിഓക്സൈഡ് അടങ്ങിയിട്ടുള്ളതിനാൽ തന്നെ നമ്മുടെ ചർമ്മത്തിന് ഏറ്റവും ഉത്തമമാണ് ഇത്. അരിപ്പൊടി നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യുന്നതുവഴി മുഖത്തെ അഴുക്കുകൾ നീങ്ങുകയും മുഖത്തെ ചുളിവുകളും വരകളും.

പാടുകളും ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവയും നീങ്ങുന്നു. അതോടൊപ്പം തന്നെ മുഖകാന്തി ഇരട്ടിയായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ സ്ക്രബറിൽ അടങ്ങിയിട്ടുള്ള എല്ലാം വീടുകളിൽ നിന്ന് തന്നെ ലഭ്യമായതിനാൽ കാശും ലാഭിക്കാവുന്നതാണ്. ഇത് 10 വയസ്സിനു മുകളിലുള്ള ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന ഒരു സ്ക്രബർ ആണ്. തുടർന്ന് വീഡിയോ കാണുക.

One thought on “മുഖകാന്തി വർധിപ്പിക്കാൻ ഇനി ബ്യൂട്ടിപാർലറുകളെ ആശ്രയിക്കേണ്ട. കണ്ടു നോക്കൂ…| To increase face glow

Comments are closed.