മുഖകാന്തി വർധിപ്പിക്കാൻ ഇനി ബ്യൂട്ടിപാർലറുകളെ ആശ്രയിക്കേണ്ട. കണ്ടു നോക്കൂ…| To increase face glow
To increase face glow : മുഖകാന്തി വർധിപ്പിക്കുന്നതിനു വേണ്ടി പല മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരാണ് നാം ഓരോരുത്തരും. അതിനായി പലതരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുകയും പലതരത്തിലുള്ള ട്രീറ്റ്മെന്റ് ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രൊഡക്ടുകളുടെ ഉപയോഗം …