കാലുകളിലും കൈകളിലും ഉണ്ടാകുന്ന ഫംഗസ് ബാധകളെ ചെറുക്കുവാൻ ഇതാരും അറിയാതെ പോകരുതേ…| Fungal infections on feet and hands

Fungal infections on feet and hands : ഒരേസമയം ആരോഗ്യപ്രശ്നവും ചർമ്മ പ്രശ്നവുമായി മാറുന്ന ഒന്നാണ് ഫംഗൽ ഇൻഫെക്ഷനുകൾ. ചിലവരിൽ കാലുകളിൽ ഇത്തരത്തിൽ ഫംഗൽ ഇൻഫെക്ഷനുകൾ കാണാൻ സാധിക്കും. കാലുകളിലെ നഖങ്ങൾ പൊട്ടിപ്പോവുക കാൽവിരലുകൾക്ക് ഇടയിൽ തൊലി പോകുന്ന അവസ്ഥ കാലിലെ ചർമ്മത്തിൽ വരൾച്ച തൊലികൾ വീണ്ടു കീറുക എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഇത്തരത്തിൽ ഫംഗസ് ബാധകൾ മൂലം കാലുകൾ നേരിട്ട് കൊണ്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള രോഗങ്ങൾ നേരിടുന്നവരിൽ അമിതമായി കാലുകളിൽ വിയർപ്പ് തങ്ങി നിൽക്കുന്നവർ ആയിരിക്കും. അതിനാൽ തന്നെ ഇവർ ഏറ്റവുമാദ്യം ചെയ്യേണ്ടത് ശരീര ശുദ്ധി വരുത്തുക എന്നതാണ്. അതോടൊപ്പം തന്നെ ഇത്തരത്തിലുള്ള ഫംഗസുകളെ ചെറുക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ നല്ലവണ്ണം കഴുകി വൃത്തിയാക്കി നല്ലവണ്ണം ചൂടിൽ ഉണക്കുക എന്നുള്ളതാണ്. പ്രത്യേകിച്ച് സോക്സുകൾ ഇന്നർ വെയറുകൾ എന്നിങ്ങനെയുള്ളവ.

ഇത്തരത്തിലുള്ള വസ്ത്രങ്ങൾ നല്ലവണ്ണം ചൂടുവെള്ളത്തിൽ കഴുകി സൂര്യതാപം ഏറ്റവുമധികം ലഭ്യമാക്കിക്കൊണ്ട് അവ ഉണക്കിയാൽ മാത്രമേ അതിലുള്ള ഫംഗസുകൾ പൂർണമായി നശിക്കുകയുള്ളൂ. ഇത്തരത്തിലുള്ള ഫംഗസ് ബാധകൾ ശരീരത്തിൽ ഉണ്ടാകുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ഇത്തരം കാരണങ്ങൾ പൂർണമായി മറികടന്നാൽ മാത്രമേ ഈ ഫംഗസ് ബാധകളെ നമുക്ക് പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ.

അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് ദഹന സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളാണ്. കുടലിന്റെ ആരോഗ്യം പ്രോപ്പർ അല്ലെങ്കിൽ അത് ചർമ്മത്തിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. കുടൽ സംബന്ധമായ പ്രശ്നമാണോ ഇതിന്റെ പിന്നിൽ എന്ന് കണ്ടെത്തുന്നതിന് വേണ്ടി നമ്മുടെ നാവിന്റെ അടിയിൽ വെള്ളം കോട്ടിങ് ഉണ്ടോ എന്ന് തിരിച്ചറിയേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

One thought on “കാലുകളിലും കൈകളിലും ഉണ്ടാകുന്ന ഫംഗസ് ബാധകളെ ചെറുക്കുവാൻ ഇതാരും അറിയാതെ പോകരുതേ…| Fungal infections on feet and hands

Comments are closed.