കാലുകളിലും കൈകളിലും ഉണ്ടാകുന്ന ഫംഗസ് ബാധകളെ ചെറുക്കുവാൻ ഇതാരും അറിയാതെ പോകരുതേ…| Fungal infections on feet and hands

Fungal infections on feet and hands : ഒരേസമയം ആരോഗ്യപ്രശ്നവും ചർമ്മ പ്രശ്നവുമായി മാറുന്ന ഒന്നാണ് ഫംഗൽ ഇൻഫെക്ഷനുകൾ. ചിലവരിൽ കാലുകളിൽ ഇത്തരത്തിൽ ഫംഗൽ ഇൻഫെക്ഷനുകൾ കാണാൻ സാധിക്കും. കാലുകളിലെ നഖങ്ങൾ പൊട്ടിപ്പോവുക …