വീടുകളിൽ ഐശ്വര്യം വർധിക്കുന്നതിനെ ചെയ്യേണ്ട ഇക്കാര്യത്തെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

നാമോരോരുത്തരും കുട്ടിക്കാലം മുതലേ നമ്മുടെ ബുക്കിൽ ഒളിപ്പിച്ചു വെക്കുന്ന ഒന്നാണ് മയിൽപീലി. ഇന്ന് ആ മയിൽപീലി നാമോരോരുത്തരും ഉപയോഗിക്കുന്നത് നമ്മുടെ വീട്ടിലെ ഒരു അലങ്കാരവസ്തു ആയിട്ടാണ്. എന്നാൽ ഹൈന്ദവ ആചാരപ്രകാരം മയിൽപീലിക്ക് വളരെ വലിയ സ്ഥാനമാണ് ഓരോ വീട്ടിലും ഉള്ളത്. നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ഐശ്വര്യം വാരിക്കോരിച്ചൊരിയുന്ന ലക്ഷ്മി ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നുതന്നെയാണ് ഈ മയിൽപീലി.

അതിനാൽ തന്നെ നാം ലക്ഷ്മി ദേവിയെ എങ്ങനെ കാണുന്നുവോ അത്തരത്തിൽ നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ മയിൽപീലി സൂക്ഷിക്കേണ്ടതാണ്. ലക്ഷ്മി ദേവി സാന്നിധ്യം ഉറപ്പുവരുത്താനും ഈ മയിൽപീലി നമ്മെ സഹായിക്കുന്നതാണ്. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് ലക്ഷ്മിദേവി എന്നതിനാൽ തന്നെ മയിൽപീലി നമ്മുടെ വീടുകളിൽ വെക്കുന്നത് നമുക്കും നമ്മുടെ കുടുംബത്തിനും ഐശ്വര്യദായികമാണ്. അത് നമ്മുടെ വീടുകളിൽ സമ്പത്ത് വന്നു നിറയുന്നതിനും.

ഐശ്വര്യം വന്ന നിറയുന്നതിനും കാരണമാകുന്നു. കടബാധ്യതകൾ ദുഃഖങ്ങൾ ദുരിതങ്ങൾ സാമ്പത്തിക പ്രതിസന്ധികൾ കലഹങ്ങൾ എന്നിവയെല്ലാം വീട്ടിൽനിന്ന് എടുത്തുമാറ്റപ്പെടുന്നതിന് ഈ മയിൽപീലി നമ്മെ സഹായിക്കുന്നതാണ്. അതിനാൽ തന്നെ ഓരോ വീടുകളിലും നിർബന്ധമായും ഉണ്ടാകേണ്ട ഒന്നുതന്നെയാണ് ഇത്. ഭാര്യ ഭർത്താക്കന്മാർ കിടക്കുന്ന കിടപ്പുമുറികളിൽ ഇത് വയ്ക്കുകയാണെങ്കിൽ അവർ തമ്മിലുള്ള എല്ലാത്തരത്തിലുള്ള കലഹങ്ങളും തർക്കങ്ങളും.

നീങ്ങിപ്പോകുന്നു. അവരുടെ ദാമ്പത്യം അതുവഴി സുഖകരം ആകുകയും ചെയ്യുന്നു. അതുപോലെ തന്നെ തൊഴിൽ ചെയ്യുന്ന ഇടങ്ങളിൽ മയിൽപീലി സൂക്ഷിക്കുന്നത് തൊഴിൽപരമായിട്ടുള്ള വലിയ മുന്നേറ്റങ്ങൾക്ക് കാരണമാകുന്നു. അതോടൊപ്പം തന്നെ അത് തൊഴിലാളികൾ തമ്മിലുള്ള തർക്കങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.