മുഖം വെളുക്കാൻ ഒരു കിടിലൻ വൈറ്റനിങ് ക്രീം..!! ഇനി ഇത് ഉപയോഗിച്ച് സൗന്ദര്യം സൂക്ഷിക്കാം…

മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവർക്ക് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല ഒരു ക്രീം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് തുടങ്ങിയ കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നിങ്ങളുടെ വീട്ടിലുള്ള അരി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ സാധിക്കും.

അരി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാൻ സാധിക്കും. മുഖത്തെ ചുളിവ് കറുത്ത പാടുകൾ കരിവാളിപ്പ് ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് എന്നിവയെല്ലാം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് പറയുന്നത്. രണ്ട് ടേബിൾ സ്പൂൺ സാധാരണ അരി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.

അതിനുവേണ്ടി ധാരാളം വെള്ളം എടുക്കേണ്ട ആവശ്യമില്ല. അതിനായി ഒരു ചായക്കപ്പ് എടുക്കുക. പിന്നെ അരി നന്നായി കഴുകിയെടുക്കുക. ഇത് നന്നായി വേവിച്ചെടുക്കുക. ഇതുകൂടാതെ റോസ് വാട്ടർ തേൻ എന്നിവ കൂടി ഇതിലേക്ക് ആവശ്യമാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. പലരും പല തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ മുഖത്ത് അപ്ലൈ ചെയ്യാറുണ്ട്.

എന്നാൽ ഇതെല്ലാം തന്നെ നല്ല ഒരു റിസൾട്ട് നൽകണമെന്നില്ല. പലപ്പോഴും പാർശ്വഫലങ്ങളും ഉണ്ടാക്കിയേക്കാം. ഇത്രയും പ്രശ്നങ്ങൾ എല്ലാം തന്നെ ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. ഇതൊരു കാൽ ടീസ്പൂൺ തേൻ ഒഴിച്ച് കൊടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *