ശരീരത്തിൽ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും വളരെ നിസ്സാരമായി എടുക്കുന്ന ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തരത്തിലുള്ള കാര്യങ്ങളാണ് ചെവിയിൽ കാണുന്ന വാക്സ് അതുപോലെതന്നെ അഴുക്ക് തുടങ്ങിയ പ്രശ്നങ്ങൾ. നമ്മൾ ഓ പി ഡി യിൽ ഇരിക്കുമ്പോൾ ഏറ്റവും കൂടുതലായി.
കാണുന്ന ഒരു പ്രശ്നമാണ് ഇയർ വാസ് റിമോവ്വൽ പ്രശ്നങ്ങൾക്കാണ് കൂടുതൽ ആളുകളും എത്തുന്നത്. ആദ്യം തന്നെ ഇത് എന്താണെന്ന് നോക്കാം. എന്തുകൊണ്ടാണ് എയർ വാക്സ് ഉള്ളത് ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്. ഇത് എങ്ങനെ അവോയ്‌ഡ് ചെയ്യാൻ സാധിക്കും. ഇത് മാറ്റിയെടുക്കുന്നത് നല്ലതാണോ. ഇത് ദോഷമാണെങ്കിൽ ഇത് മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എന്തുകൊണ്ടാണ് ഇതിനെ പറ്റി പറയുന്നത്. ചെവി എന്ന് പറയുന്നത് കാണുന്ന ഇയർ അതിന്റെ അകത്തുള്ള കനാൽ. ചേച്ചിയുടെ അകത്ത് ലാൻഡിനകത്ത് കാണുന്ന സെക്രെഷനാണ് വാക്സ്. ഇത് പല രീതിയിൽ കാണാറുണ്ട്. എന്തുകൊണ്ടാണ് ഇതിന്റെ ആവശ്യമെന്ന് നോക്കാം. ഇതിന്റെ ആവശ്യം ശരീരത്തിലുണ്ടോ. പല രോഗികളും അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം കൂടിയാണ് ഇത്. ഇത് ആവശ്യമില്ലാത്ത കിടക്കുന്ന സാധനമാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്.
ഇതിന് കൃത്യമായ ഒരു ഫംഗ്ഷൻ ഉണ്ട്. ഇതിനകത്ത് പൊടി കയറിപ്പോകാൻ വിയർപ്പ് കയറി പോകാം വെള്ളം കയറി പോകാം ഇതെല്ലാം പോകുമ്പോൾ ഇത് അടഞ്ഞു കിടന്നു ഇതു കാരണം ചെവിയുടെ കേൾവി കുറയാതിരിക്കാൻ വേണ്ടി ഇതെല്ലാം തന്നെ ട്രാപ് ചെയ്യുന്നതാണ്. ഇങ്ങനെ അഴുക്കുകൾ പുറത്തേക്ക് കളയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs