മുഖത്തെ രോമവളർച്ച തടയാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ.

സ്ത്രീകൾ എന്നും ചർമം സംരക്ഷിക്കുന്നതിന് വേണ്ടി പല മാർഗങ്ങൾ സ്വീകരിക്കുന്നവരാണ്. ചർമ്മത്ത് ഉണ്ടാകുന്ന പാടുകളും കുരുക്കളും എല്ലാം അവരെ ഒത്തിരി വിഷമത്തിൽ ആക്കുന്നതാണ്. അത്തരത്തിൽ സ്ത്രീകളുടെ ആകാരഭംഗി തന്നെ ഇല്ലാതാക്കുന്ന ഒരവസ്ഥയാണ് അമിതമായ രോമവളർച്ച. ഇത് പുരുഷന്മാരുടെ പോലെ സ്ത്രീകളുടെ മുഖങ്ങളിലും കൈകളിലും കാലുകളിലും അമിതമായി രോമവളർച്ച കാണപ്പെടുന്നു. പല കാരണങ്ങളാൽ ഇത്തരത്തിൽ ഉണ്ടാകാം.

ഇതിൽ ഒരു കാരണം എന്ന് പറയുന്നത് പിസിഒഡി എന്ന പ്രശ്നമാണ്. സ്ത്രീ ശരീരത്തിൽ പുരുഷ ഹോർമോണുകൾ ആധിപത്യം സ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ലക്ഷണമാണ് ഇത്. അതിനാൽ തന്നെ ഇത്തരം ഒരു സാഹചര്യം ആണെങ്കിൽ അതിന് ശരിയായി ട്രീറ്റ് ചെയ്താൽ ഇത് നമുക്ക് ഒഴിവാക്കാൻ ആകും. എന്നാൽ ഇതല്ലാതെ മറ്റു പല സാഹചര്യങ്ങൾ കൊണ്ടും ഇത്തരത്തിൽ കാണാറുണ്ട്. ഈ ഒരു അവസ്ഥയ്ക്ക് പ്രധാനമായും വിപണികളിൽ നിന്ന് ലഭിക്കുന്ന ക്രീമുകളും.

ലോഷനുകളാണ് വാക്സിനുകളും ആണ് നാം ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് ഉപയോഗിച്ച് കുറച്ചു കഴിഞ്ഞാൽ വീണ്ടും വരുന്നതായി കാണാൻ സാധിക്കും. ഈ ഒരു അവസ്ഥയെ മറികടക്കുന്നതിന് വേണ്ടി പാർശ്വഫലങ്ങൾ ഒട്ടുംതന്നെ ഇല്ലാത്ത പ്രകൃതിദത്തമായ ഒരു വാക്സിനാണ് ഇതിൽ കാണുന്നത്. ഇതിന് ഉപയോഗിക്കുന്ന ഘടകങ്ങൾ എല്ലാം തന്നെ നമ്മുടെ സ്കിന്നിനെ അനുയോജ്യമായവയാണ്.

അതിനാൽ തന്നെ യാതൊരു പ്രശ്നവും ഇതുമൂലം ഉണ്ടാകുന്നില്ല. ഇതിനെ പ്രധാന ചേരുവ എന്ന് പറയുന്നത് മുട്ടയുടെ വെള്ളയും കോൺഫ്ലവറും മഞ്ഞളും പഞ്ചസാരയും ആണ്. ഇവ മൂന്നും ഒരുപോലെ മിക്സ് ചെയ്ത് മുഖത്ത് ഫേസ് മാസ്ക്കായി അപ്ലൈ ചെയ്യാവുന്നതാണ്. ഇതിന്റെ ഉപയോഗം കിളിർത്ത രോമങ്ങളെ കളയുകയും അതുപോലെതന്നെ അവ വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *