മുഖത്തിന് ഇനി നല്ല തിളക്കം ലഭിക്കും..!! സൗന്ദര്യം വർദ്ധിക്കും…

ഒരു കിടിലൻ ഡ്രിങ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഒരു സ്കിൻ വൈറ്റനിങ് ഡ്രിങ്ക് കൂടിയാണ്. നമ്മളെ പലരും സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള ഫേസ്പാക്കുകളും ഉപയോഗിച്ച് നോക്കി കാണും. എന്തെല്ലാം ചെയ്തിട്ടും നിറം വയ്ക്കുന്നില്ല ചർമ്മത്തിന് തിളക്കം വെക്കുന്നില്ല എല്ലാം പറഞ്ഞു ബ്യൂട്ടിപാർലറിൽ മാറിമാറി കയറിയിറങ്ങാതിനു മുൻപായി ഈ ഒരു ഡ്രിങ്ക് കൂടി പരീക്ഷിച്ചു നോക്കൂ.

നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഇങ്ങനെ തന്നെ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്. ഇവിടെ ഒരു പൈനാപ്പിൾ തൊലി ചെത്തിയെടുക്കുക. ചർമ്മത്തിന് നിറം വർധിപ്പിക്കാനായി വളരെ നല്ലതാണ് ഇത്. അതു പോലെ സ്കിനിൽ ഡ്രൈ നെസ് മൂലം നിരവധി വീണ്ടു കീറൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് ഇത് തടയാനായി ഈ ഒരു ഡ്രിങ്ക് വളരെയേറെ ഗുണകരമാണ്.

അതുപോലെതന്നെ മുഖക്കുരു ഉണ്ടെങ്കിൽ അതല്ല മാറ്റിയെടുക്കാൻ അതുപോലെതന്നെ ഏയ്ജിങ് തടയാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഒരു പൈൻ ആപ്പിൾ ഹാഫ് ആണ് ഇവിടെ അടുത്ത് ചെറുതായി കട്ട് ചെയ്തു വയ്ക്കുക. ഇത് ജൂസ് അടിക്കാൻ ആണ് ഇങ്ങനെ എടുക്കുന്നത്. പിന്നീട് ആവശ്യമുള്ളത് ഒരു ബീറ്റ് റൂട്ടിന്റെ പകുതിയാണ്. ശരീരം ശുദ്ധീകരിക്കാനായി നല്ലൊരു മാർഗമാണ് ബീറ്റ്റൂട്ട്.

അതുപോലെതന്നെ കാഴ്ച ശക്തി ഇമ്പ്രൂവ് ചെയ്യാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. മുടിക്കും ചർമത്തിനും എല്ലാം തന്നെ വളരെയേറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത്. ആന്റി ക്യാൻസർ പ്രോപ്പർട്ടി അടങ്ങിയിട്ടുണ്ട്. ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Tips For Happy Life

Leave a Reply

Your email address will not be published. Required fields are marked *