സബർജില്ലി നൽകുന്ന സൗന്ദര്യ ഗുണങ്ങൾ കണ്ടോ..!! ഇതൊന്നും ഇനിയെങ്കിലും അറിയാതെ പോകല്ലേ…| Saberjilli beauty benefits

എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും നിങ്ങൾ പലരും അറിയാതെ പോകുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സൗന്ദര്യത്തിന് വളരെയേറെ ഗുണകരമാക്കുന്ന ഒന്നാണ് സബർജില്ലി. ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നതും അതുപോലെ തന്നെ എല്ലാവർക്കും മിതമായ രീതിയിൽ വാങ്ങി കഴിക്കാവുന്നതുമായ രുചികരമായ പഴമാണ് സബർ ജില്ലി.

ദഹന വൈകല്യങ്ങളുമായി പോരാടി വൻകുടൽ ക്യാൻസറിനെ തടയുകയും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള പെക്റ്റിന് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും മലബന്ധം ചികിത്സിക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. ആന്റി ഓക്സിഡന്റുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ള പഴമാണ് സബർ ജില്ലി.

ഇതിൽ സമ്പന്നമായി ഫൈബർ ഉള്ളതുകൊണ്ട് സൗന്ദര്യസംബന്ധമായ നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരവും കാണുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ രോഗപ്രതിരോധശേഷിമെച്ച പ്പെടുത്താൻ സഹായിക്കുന്നുണ്ട്. മൊത്തത്തിൽ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിന് മുടിക്കും സബർജില്ലി നൽക്കുന്ന ഗുണങ്ങൾ നിരവധിയാണ്.

സബർ ജില്ലി എല്ലാവിധ ചർമ്മപ്രശ്നങ്ങളും ചികിത്സിക്കുകയും ആരോഗ്യകരവും തിളക്കമുള്ള ചർമം നെൽകാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. എണ്ണമയമുള്ള ചർമ്മത്തെ ചികിത്സയ്ക്കാൻ ഇത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. മുഖ കുരു ചികിത്സയ്ക്കാനും കുറയ്ക്കാനുള്ള കഴിവ് സഭര്ജില്ലിയിൽ ഉണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും മുഖ കുരു അകത്തുനിന്ന് നേരിടുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. video credit : Healthy Kerala

Leave a Reply

Your email address will not be published. Required fields are marked *