ബാത്റൂമിൽ കാണുന്ന ചില പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാര് പലപ്പോഴും കൂടുതലായി ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് കറകൾ പ്രത്യേകിച്ച് ബാത്റൂമിലും വാഷ്ബേഴ്സിനും കിച്ചൻസെങ്കിലും കാണുന്ന ക്കറ കൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ നിരവധി സമയം ചെലവാക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇത് പോകണമെന്നില്ല. ഒരുപാട് സമയം കുറച്ചു കഴുകിയാലും വളരെ കുറവ് മാത്രമേ പോകു. എന്നാൽ ഇനി കറ വളരെ ബുദ്ധിമുട്ടുമില്ലാതെ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറകള് കളയാനായി പ്രധാനമായി ആവശ്യമുള്ളത് പുളി ആണ്.
ഇതിനെ ഇരുമ്പാപുളി അതുപോലെതന്നെ പല പേരുകളിലും ഇത് അറിയപ്പെടുന്നത്. പലനാട്ടിൽ പല പേരുകളിലാണ് ഇത് കാണുന്നത്. കുറച്ച് ഇരുമ്പൻ പുളി ഉപയോഗിച്ച് ആണ് ഇത് ചെയ്യുന്നത്. ആദ്യം തന്നെ ഇരിമ്പൻ പുളി നല്ല രീതിയിൽ ചതച്ചെടുക്കുക. ഇത് ചെറുതായി കട്ട് ചെയ്ത് മിക്സിയിലിട്ട് അരച്ചെടുക്കുക.
പിന്നീട് ഇതിന്റെ നീര് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഉപ്പ് ആണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Pinky’s Diaries