വസ്ത്രങ്ങളിലേ കറയും തുരുമ്പും ഇനി വളരെ വേഗം തന്നെ മാറ്റിയെടുക്കാം. വെള്ള തുണിയിൽ ഇങ്ങനെ അഴുക്ക് കാണുന്നുണ്ടോ ഇനി വളരെ വേഗം തന്നെ മാറ്റിയെടുക്കാം. പലപ്പോഴും കറപറ്റി ഒന്നിനും പറ്റാത്ത സാഹചര്യത്തിലായിരിക്കും വെള്ളത്തുണികൾ കാണുന്നത്. അതുപോലെ മാറ്റിയിട്ടിരിക്കുന്ന തുണികളിലെ കറകളും വളരെ വേഗം തന്നെ മാറ്റിയെടുക്കാം. വ്യത്യസ്തമായ രണ്ട് രീതിയിലാണ് വെള്ള വസ്ത്രങ്ങളിൽ പറ്റിയിരിക്കുന്ന കറ എങ്ങനെ മാറ്റുന്നത് എന്ന് പറയ്യുന്നത്.
വെള്ള വസ്ത്രങ്ങളിൽ പറ്റിപിടിച്ചിരിക്കുന്ന തുരുമ്പ് കറ അതുപോലെതന്നെ കോളറിൽ കാണുന്ന കട്ടിയുള്ള അഴുക്ക് അതുപോലെതന്നെ കുഞ്ഞുങ്ങളിൽ യൂണിഫോമിൽ കാണുന്ന അച്ചാർ കറ എന്നിവയെല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കുറച്ച് നാൾ വെള്ള വസ്ത്രങ്ങൾ ഉപയോഗിച്ച് കഴിയുമ്പോൾ ഇതിന്റെ തിളക്കം നഷ്ടപ്പെടുകയും ചെയ്യാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വസ്ത്രങ്ങൾ കുറച്ചുകാലം ഉപയോഗിച്ചു കഴിയുമ്പോൾ ചെറിയ കട്ടി ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ തുരുമ്പുകറ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനായി ചൂടുവെള്ളമാണ് ആവശ്യമുള്ളത്. ഇതിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ചു കൊടുക്കുക.
പിന്നീട് ഇളം ചൂടുവെള്ളം ആക്കി മാറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് സാധനങ്ങൾ ചേർത്ത് കൊടുക്കേണ്ടത് ഉണ്ട്. ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് നാരങ്ങാനീര് ആണ്. എപ്പോഴും വെള്ള കളറിലുള്ള വസ്ത്രങ്ങൾ കഴുക്കുമ്പോൾ നാരങ്ങാനീര് ചേർക്കുകയാണെങ്കിൽ ആ ഒരു വെള്ള നിറം നിലനിർത്താൻ സാധിക്കുന്നതാണ്. പിന്നീട് ആവശ്യമുള്ളത് വിനാഗിരി ആണ്. ഇവ രണ്ടും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.