വെള്ള തുണികൾ വെളുപ്പിച്ചെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കുട്ടികളുടെ ആയാലും മുതിർന്നവരുടെയായാലും വെള്ള വസ്ത്രങ്ങൾ അലക്കിയെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
പ്രത്യേകിച്ച് അഴുക്ക് അതുപോലെതന്നെ കറകൾ പറ്റിയാൽ പിന്നെ അത് കളഞ്ഞെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. സാധാരണ പുറത്ത് കൊടുത്താണ് ഇത് കളയുന്നത്. എന്നാ ഇത് വീട്ടിൽ തന്നെ വളരെ പെട്ടെന്ന് കറയും അഴുക്കും കളയാവുന്നതാണ്. അതുപോലെതന്നെ പുറത്തുനിന്ന് പശ മുക്കാനായി വാങ്ങേണ്ട വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വാഴയുടെ കൈത്തണ്ടാണ് ഇതിന് ആവശ്യം വരുന്നത്.
വാഴയുടെ കറ ഒരു വെള്ള തുണിയിൽ ആയാലും ഇത് ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് ക്ലീൻ ചെയ്യാൻ ആയി ബ്ലീച്ചിങ് പൗഡർ ആണ് എടുക്കേണ്ടത്. കുറച്ച് വെള്ളം കൂടി ഒഴിച്ച് കൊടുത്ത് ചാലിച്ചെടുക്കേണ്ടതാണ്. പിന്നീട് ഇത് പേസ്റ്റ് പോലെ ആക്കി ഒരു ബ്രഷ് ഉപയോഗിച്ച് തേച്ചു കൊടുക്കാവുന്നതാണ്. പിന്നീട് കറ പറ്റിയ ഭാഗത്ത് തേച്ചു കൊടുക്കുക.
നല്ലപോലെ ഇത് കവർ ചെയ്തു കൊടുക്കുക. പിന്നീട് 10 മിനിറ്റ് റസ്റ്റ് ചെയ്യാനായി വെക്കുക. പിന്നീട് ഇത് കഴുകി കളയാവുന്നതാണ്. പൂർണ്ണമായും ബ്ലീച്ചിങ് പൗഡർ മാത്രമാണെങ്കിൽ പോകില്ല. പിന്നീട് ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് കോൾഗേറ്റ് ഇതിന്റെ പേസ്റ്റ് ഇട്ടു കൊടുക്കുക. പിന്നീട് ഇത് സ്‌പ്രെഡ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs