വലിയ രീതിയിൽ ബാക്ക് പെയിൻ ഉണ്ട് അതുപോലെതന്നെ ഒരുതരം വേദനകടഞ്ഞിറങ്ങുന്ന പോലെയുള്ള ഫീൽ ആണ്. ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഒരുപക്ഷേ അത് ചെയ്യാതിരിക്കുകയാണ് നല്ലത്. എന്താണ് വേദന വരാതിരിക്കാനുള്ള പ്രധാനപ്പെട്ട കാരണം. അതുപോലെതന്നെ പുരുഷന്മാരിൽ ഇത്തരത്തിലുള്ള അവസ്ഥ വരാനാണ് പ്രധാനപ്പെട്ട കാരണമെന്താണെന്ന് നോക്കാം. ബാക്ക് പോക്കെറ്റിൽ വലറ്റ് വെക്കുന്ന പ്രശ്നം കൊണ്ടാണ് ഇത് വരുന്നത് എങ്കിൽ ചില ഡയറ്റ് കൊണ്ടും അതുപോലെതന്നെ അതി വിശിഷ്ട മരുന്നുകൾ കൊണ്ട് സിയാറ്റിക്ക എന്ന് പറയുന്ന അസുഖത്തെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ചില രോഗികൾ പറയുന്ന ലക്ഷണങ്ങൾ എന്നു പറയുന്നത്. നടക്കുമ്പോൾ വലിയ രീതിയിലുള്ള വേദനയാണ്. ഒരുപാട് സമയം നിൽക്കാൻ കഴിയുന്നില്ല. അതുപോലെതന്നെ ഭയങ്കരമായി തരിപ്പ് അതുപോലെതന്നെ ബാക്ക് പെയിൻ. വേദന കടഞ്ഞു ഇറങ്ങുന്ന പോലെയുള്ള ഫീലാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അതു ഷിയാറ്റിക ആയിരിക്കും. ഷിയാട്ടിക് എന്ന് പറയുന്നത് ഒരു നാടിയാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ നാടിയാണ് ഇത്. ഇതിനു വരുന്ന വേദന പ്രായഭേദം അന്യേ എല്ലാവർക്കും എപ്പോൾ വേണമെങ്കിലും വരാവുന്നതാണ്.
എന്നാൽ ഇത് കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. പ്രത്യേകിച്ച് അവരുടെ പ്രഗ്നൻസി ടൈമിൽ. ചില രോഗികളിൽ ഇത് ഷോക്കിഗ് പെയിൻ ഉണ്ടാക്കാറുണ്ട്. പ്രധാനമായിട്ടും നമ്മുടെ പിൻഭാഗത്ത് തുടങ്ങി തുടയുടെ പുറകിലൂടെ ഇത് കടന്നുവന്നു നമ്മുടെ കാഫ് മസിലിലേക്ക് ഇറങ്ങുന്ന രീതിയാണ് കണ്ടിരുന്നത്. എന്താണ് വേദന വരാനുള്ള പ്രധാനപ്പെട്ട കാരണം.
ഇതിൽ പ്രധാനമായും പറയുന്നത് ഒന്ന് നട്ടലിൽ കശേര്ക്കൾ തള്ളിവന്ന് ഉണ്ടാകുന്ന ഡാമേജ് മൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇതുകൂടാതെ പുരുഷന്മാരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണം വാലെറ്റ് ബാക്ക് പോക്കെറ്റിൽ ഒരുപാട് സമയം കസേരയിൽ ഇരിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാണ്. ഇതു കൂടാതെ മറ്റു പല കാരണങ്ങളും കാരണമാകാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Dr