വീട്ടിൽ നമ്മെ അസ്വസ്ഥമാക്കുന്ന ഒന്നാണ് ഈച്ച ശല്യം. കഴിക്കാൻ വെക്കുന്ന ഭക്ഷണത്തിൽ വന്നിരിക്കുന്നതും. മൂളി പാറിപ്പറന്ന് ഒരു വലിയ അസ്വസ്ഥത പലപ്പോഴും ഈച്ച ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള ഈച്ചകളെ വീട്ടിൽ നിന്ന് തന്നെ തുരത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് പേര് പറയുന്ന ഒന്നാണ് ഇത്. ഈച്ച പൊടിച്ച എന്നിവയുടെ ഭയങ്കര ശല്യമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് എന്തെങ്കിലും സൊലൂഷൻ ഉണ്ടോ എന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
ഇത്തരക്കാർക്ക് നല്ലൊരു സൊല്യൂഷൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ട് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനകത്ത് ഒരു ടിപ്പ് എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഒരെണ്ണം സ്പ്രേ ഉണ്ടാക്കുന്നതിനെ പറ്റിയാണ്. മാങ്ങയുടെ ചക്കയുടെ സീസൺ തുടങ്ങുമ്പോൾ ഈച്ച പൊടിച്ച എല്ലാം നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പഴങ്ങൾ വയ്ക്കുകയാണെങ്കിൽ എവിടെനിന്നെങ്കിലും ഇത് വരാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ട് ചെറുനാരങ്ങ എടുത്തശേഷം ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്രാമ്പു കൂടി ഇതിലേക്ക് ആവശ്യമാണ്. ഇത് നന്നായി അടിച്ചെടുക്കുക. ഇതിന്റെ വെള്ളം മാത്രം എടുക്കുക. ഇത് കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി ലൂസ് ആക്കി എടുക്കുക. പിന്നീട് ഇതിലേക്ക് കർപ്പൂരം പൊടിച്ച ചേർക്കുക. ഇത് വീട്ടിലെ അടിക്കുകയാണെങ്കിൽ നല്ല ഫ്രഷ്‌നെസ് ഫീൽ ചെയ്യുന്നതാണ്.
ഈ സ്മെല്ല് ഉറുമ്പ് പല്ലി ഈച്ച എന്നിവയ്ക്ക് ഇഷ്ടമല്ല. അതുകൊണ്ടുതന്നെ ഈ ശല്യം ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് നല്ല രീതിയിൽ തന്നെ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.