വീടുകളിൽ ഇറച്ചി വാങ്ങിക്കുന്നവരാണ് ഒരുവിധം എല്ലാവരും ബീഫ് ആയാലും മട്ടൻ ആയാലും വാങ്ങി ശീലം ഉണ്ടാകും. ഒരുവിധം എല്ലാവരും ഇത് വാങ്ങുന്നവർ തന്നെയാണ്. എന്നാൽ ഇറച്ചിയുമായി ചില ട്ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. ഇനി ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. ഇറച്ചി വാങ്ങി കഴിഞ്ഞാൽ രണ്ട് ദിവസത്തേക്ക് ആണ് വയ്ക്കുന്നത് എങ്കിൽ സാധാരണ ചിലർ ചെയ്യുന്നത് രണ്ട് സെപ്പറേറ്റ് കവറുകളിലാക്കി വയ്ക്കുകയാണ്.
എന്നാൽ ഇനി ഇത് ഒരു കവറിലാക്കി തന്നെ രണ്ട് സെപ്പറേറ്റ് ആക്കി വയ്ക്കാവുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ എടുക്കുന്നത് ആണെങ്കിൽ ഇങ്ങനെ ചെയ്താൽ മതി. ഇങ്ങനെ സൂക്ഷിക്കുകയാണെങ്കിൽ ഇത് സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഒരു കവറിൽ ഇട്ടശേഷം രണ്ടായി ബാഗിച്ച് ഇത് സെന്റർ ഭാഗം കെട്ടിവെച്ച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ ആവശ്യാനുസരണം ഇത് എടുക്കാവുന്നതാണ്. ഇത് പിന്നീട് ഫ്രീസറിൽ വച്ച് സൂക്ഷിക്കാവുന്നതാണ്.
പിന്നീട് ഒരു ദിവസത്തേക്ക് എടുക്കുമ്പോൾ ഇതിലെ ഒരു ഭാഗം കട്ട് ചെയ്ത് എടുത്താൽ മതി. എല്ലാവർക്കും വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ്. ഇനി അടുത്ത ടിപ്പ് നമുക്ക് പരിചയപ്പെടാം. ഫ്രീസറിൽ വെച്ചിട്ടുള്ള മാംസം പുറത്തേക്ക് എടുത്തു കഴിഞ്ഞാൽ അതിലെ ഐസ് പോകാൻ കുറച്ചു പാടാണ്. എന്നാൽ ഇത് ചൂടുവെള്ളത്തിലിട്ട് ഐസ് കളയുന്നത് അത്ര നല്ലതല്ല. ഇത്തരത്തിൽ വെള്ളം ഒഴിച്ച് വയ്ക്കുന്നതിനേക്കാൾ നല്ലത് കുറച്ച് ഉപ്പ് ഇട്ടുകൊടുക്കുന്നതാണ് അതിനുശേഷം വെള്ളമൊഴിച്ചു കൊടുക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ ഐസ് വിട്ടു കിട്ടുന്നതാണ്.
അതുപോലെതന്നെ ഉപ്പ് ഇട്ടുവയ്ക്കാതെ കൊണ്ട് ഇതിലെ അനാവശ്യ ബ്ലഡ് നല്ല പോലെ തന്നെ പോയി കിട്ടുന്നതാണ്. എല്ലാവരും ഇതേ രീതിയിൽ തന്നെ ഒന്ന് ചെയ്തു നോക്കേണ്ടതാണ്. മീറ്റ് കഴുകി വെക്കുന്ന വെള്ളം വെറുതെ കളയേണ്ട ആവശ്യമില്ല. ഈ വെള്ളം ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയാണ് എങ്കിൽ വളരെ നല്ലതാണ്. ചെടികളിൽ പൂവ് ഉണ്ടാക്കാനും അതുപോലെ തന്നെ കായ ഉണ്ടാകാനും ഇതു വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : info tricks