ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാർക്കും വളരെയേറെ സഹായകരമായ ഒരു കിടിലൻ ടിപ്പു ആണ്. ഒരു നാരങ്ങയുടെ ഒരു മുറിയും അതുപോലെതന്നെ നമ്മുടെ എല്ലാം വീട്ടിലുള്ള ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന എല്ലാവരെയും വലിയ രീതിയിൽ അലട്ടുന്ന ചില പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗമാണ് ഇവിടെ പറയുന്നത്. അതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുമല്ലോ. ഉപകാരം എങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ.
നാരങ്ങാ എന്ന് പറയുന്നത് എപ്പോഴും നല്ല ബ്ലീച് എഫക്റ്റാണ് ശരീരത്തിൽ നൽക്കുന്നത്. നല്ല രീതിയിൽ ബ്ലീച്ച് ചെയ്യുന്നതിന് തുല്യമാണ് നാരങ്ങാനീര് മുഖത്തെ പുരട്ടുന്നത്. മുഖത്ത് ആണെങ്കിൽ ബോഡിയിൽ ആണെങ്കിലും ശരി നമ്മുടെ കൈമുട്ട് കാൽമുട്ട് കാൽപാദങ്ങളിൽ എല്ലാം നല്ല നിറം ലഭിക്കണമെങ്കിൽ വളരെ എളുപ്പത്തിൽ സിമ്പിൾ ആയി ഒരു കാര്യം ചെയ്താൽ മതി. ഇൻസ്റ്റന്റ് ആയി റിസൾട്ട് ലഭിക്കുന്നതാണ്.
നമ്മൾ ഒരു ഫങ്ക്ഷന് പോകുകയാണ് നമ്മുടെ കാൽപാദത്തിൽ നല്ല നിറം വേണമെങ്കിൽ ചെറിയ ഷോട്സ് ഇടുകയാണെങ്കിൽ ഈ നിറം വേണമെങ്കിൽ ഈ ഒരു കാര്യം ചെയ്താൽ മതി. ഒരു നാരങ്ങയുടെ മുറിയെടുക്കുക. പിന്നീട് ചെയ്യേണ്ടത് ഇതിലേക്ക് നീര് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് പേസ്റ്റ് കൂടി ചേർത്തു കൊടുക്കുക.
ഇത് രണ്ടും കൂടി നല്ല രീതിയിൽ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. കൈമുട്ടിലും കാൽപാദത്തിലും ചെയ്യാവുന്നതാണ്. ഇത് നന്നായി റബ്ബ് ചെയ്തുകൊടുക്കാവുന്നതാണ്. പിന്നീട് ഇത് കുറച്ച് സമയം വെച്ചശേഷം കഴുകിയശേഷം നോക്കുകയാണെങ്കിൽ നല്ലൊരു മാറ്റം തന്നെ ചർമ്മത്തിന് ഉണ്ടാകുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips