ഇന്ന് എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂമിലേ ക്ലോസറ്റ് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കൈ ഉപയോഗിക്കുന്നില്ല ബ്രഷ് ഉപയോഗിക്കുന്നില്ല ഒറ്റ ഫ്ലഷിൽ തന്നെ ക്ലോസെറ്റ് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ ഈസിയായി തന്നെ ക്ലോസറ്റ് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അതിനായി ഇവിടെ ആവശ്യമുള്ളത് ഒരു ഡിഐവൈ ടോയ്‌ലറ്റ് പോംപ് ആണ്.
വളരെ എളുപ്പത്തിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇത് ക്ലോസറ്റിന്റെ ഉള്ളിലേക്ക് ഇട്ടുകൊടുത്തു കഴിഞ്ഞു അഞ്ചു 10 മിനിറ്റ് കഴിഞ്ഞ് ഫ്ലഷ് ചെയ്താൽ മതി. ടോയ്‌ലെറ്റിൽ കാണുന്ന ഡ്രയിനാജ് പൈപ്പ് എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അതു പോലെ തന്നെ ബാഡ് സ്മെൽ ഒന്നും തന്നെ ഉണ്ടാവുകയില്ല. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിന് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് സിട്രിക് അസിഡ് ആണ്. ഇത് ഇവിടെ ആവശ്യമുള്ളത് 50 ഗ്രാം ആണ്. അതായിരുന്നു 100 ഗ്രാം ബേക്കിംഗ് സോഡയിൽ 50 ഗ്രാം സിട്രിക് അസിഡ് ആണ് ആവശ്യമായി വരുന്നത്. ഇത് രണ്ടും ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക. നല്ല ഒരു ക്ലീനിങ് ഏജന്റ് ആണ് ഇത്. പിന്നീട് ഇത് രണ്ടും കൂടി നല്ല രീതിയിൽ തന്നെ മിക്സ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായി വരുന്നത് ഡിഷ് വാഷ് ആണ്.
പിന്നീട് ആവശ്യമുള്ളത് വിം ലിക്വിഡ് ആണ്. അത് ഒരു സ്പൂണിലേക്ക് കുറേശ്ശെ ഒഴിച്ചുകൊടുക്കാവുന്നതാണ്. പിന്നീട് റെഡിയാക്കി വെച്ചിരിക്കുന്ന ബേക്കിംഗ് സോഡയുടെയും സിട്രിക് ആസിഡ് മിക്സിലേക്ക് ഒഴിച്ച് കൊടുത്ത് നല്ല രീതിയിൽ തന്നെ മിസ് ചെയ്തെടുക്കാവുന്നതാണ്. പിന്നീട് ഇത് ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടി എടുക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.