നാളികേരം ചിരകാനുള്ള കിടിലം വഴിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന അത്തരത്തിലുള്ള ചില കാര്യങ്ങൾ ഏതിലമാണെന്ന് നോക്കാം. നമുക്ക് എല്ലാവർക്കും തന്നെ തേങ്ങ ചിരകാൻ മടിയാണ്. എന്നാൽ ഒട്ടും മടികൂടാതെ തന്നെ എത്ര തേങ്ങ വേണമെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ചിരകിയെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നത്. ആദ്യം തേങ്ങ ചിരവനായി തേങ്ങ ഉടച്ചെടുക്കുക. പിന്നീട് അതിനു ശേഷം വെള്ളത്തിൽ നനച്ചെടുക്കുക. പിന്നീട് ഇത് കുറച്ചുസമയം ഫ്രിഡ്ജിൽ വയ്ക്കുക. പിന്നീട് ഇത് ഒരു അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ സമയം ഫ്രിഡ്ജിൽ വെക്കുക. നാളികേരം നല്ല രീതിയിൽ തണുക്കേണ്ടതാണ്. പിന്നീട് കുറച്ച് സമയം കഴിഞ്ഞ് ഇത് പുറത്തേക്ക് എടുക്കുക.
പിന്നീട് വീണ്ടും വെള്ളത്തിലിട്ട് ഇതിൽ തണുപ്പ് കളയുക. ഇങ്ങനെ ചെയ്താൽ തേങ്ങ പെട്ടെന്ന് തന്നെ ചിരട്ടയിൽ നിന്ന് വിട്ടു വരുന്നതാണ്. കുറച്ച് സമയം വെള്ളത്തിൽ ഇട്ട് തണുപ്പ് കളയണം. ഇതിന്റെ തണുപ്പ് പോകുമ്പോൾ നാളികേരം പെട്ടെന്ന് തന്നെ ചിരട്ടയിൽ നിന്ന് വിട്ടുപോരുന്നതാണ്. ചില തേങ്ങ പെട്ടെന്ന് വിട്ടു വരുന്നതാണ് ചിലത് വിട്ടു വരാൻ പ്രയാസമാണ്. ഇനി ഇങ്ങനെ ചെയ്താൽ മതി വളരെ എളുപ്പത്തിൽ തന്നെ.
ചിരട്ടയിൽ നിന്ന് വിട്ട് എടുക്കാൻ സാധിക്കുന്നതാണ്. എല്ലാ നാളികേരവും പെട്ടെന്ന് ചിരട്ടയിൽ നിന്ന് വിട്ടുകിട്ടില്ല അതിനുവേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇനി വീട്ടിലെ പണി വളരെ എളുപ്പമാക്കാൻ ഇത് സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog