വെറുതെ ശല്യമായി വീടിനുമുറ്റത്ത് പുല്ലു വളരാറുണ്ട്. എത്ര പറിച്ചാലും വീണ്ടും വളർന്നുവരുന്നത് വലിയ തലവേദനയായി മാറാറുണ്ട്. ഇനി വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ മഴക്കാലങ്ങളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. വീടിന് ചുറ്റിലും ഇത്തരത്തിൽ കാടുപിടിച്ച പോലെ പുല്ലു വളരുന്നത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ വളരെ വേഗത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത്തരത്തിലുള്ള കാട് അധികം പിടിച്ചാൽ മൂന്ന് നാലു പേര് ക്ലീൻ ചെയ്യാൻ വേണം. അത് മാത്രമല്ല അധികം ചെലവ് കൂടിയാണ്. അധിക ചെലവ് ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ 3 ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് എങ്ങനെ പുല്ലു ഉണക്കി എടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ഇഷ്ടപ്പെടുകയാണെങ്കിൽ എല്ലാവർക്കും ഷെയർ ചെയ്യാവുന്നതാണ്.
പടർന്നു പിടിക്കുന്ന പുല്ലാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കൈകൊണ്ട് പറിക്കാവുന്നതാണ്. ചെറിയ കുറ്റി പുല്ലാണെങ്കിലും കൈകൊണ്ട് പറിച്ചാലും അതിന്റെ വേര് കാണുന്നതാണ്. പെട്ടെന്ന് തന്നെ വേരോടെ മാറ്റിയെടുക്കാൻ ഇത് വളരെ ബുദ്ധിമുട്ടാണ്. ഒരു സൊലൂഷൻ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇതിനായി ഒരു കപ്പ് കല്ലുപ്പാണ് എടുക്കുന്നത്. അതുപോലെതന്നെ ഒരു കപ്പ് വിനാഗിരി. അതുപോലെതന്നെ ഒരു കപ്പ് മണ്ണെണ്ണ കൂടി ആവശ്യമാണ്. ഇത് മൂന്നും കൂടി നല്ലപോലെ ഇളക്കി കൊടുക്കുക. വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി വളരെ എളുപ്പത്തിൽ തന്നെ ഇനി പുല്ല് കറിയിച്ചു കളയാം. വളരെ എളുപ്പം ചെയ്യാൻ കഴിയുന്ന ഒരു വിദ്യയാണിത്. രണ്ട് ദിവസം ആകുമ്പോൾ നല്ല പോലെ തന്നെ ഉണങ്ങി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs