ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ബാത്റൂമുകളിൽ കുളിക്കുന്ന ഭാഗത്ത് എല്ലാം വെള്ളം പോകുന്ന ഭാഗത്ത് എല്ലാം പ്രത്യേകിച്ച് നഗരങ്ങളിൽ ലെല്ലാം ആണെങ്കിൽ ഡ്രൈനേജിലൂടെയാണ് വെള്ളം പോകുന്നത്. നാട്ടിൻപുറത്ത് ആണെങ്കിൽ ചെടിയുടെ ഭാഗത്തേക്ക് പോകുമ്പോൾ പ്രശ്നമില്ല. എന്നാൽ ട്രെയിനിജിലേക്ക് പോകുന്ന സമയത്ത് ഞാൻ ബ്ലോക്ക് വരാനും സ്മെല്ല് ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
രാത്രി കിടക്കുന്നതിനു മുൻപ് ഈ രീതിയിൽ ചെയ്യാവുന്നതാണ്. അതിനായി ആവശ്യമുള്ള സാധനം സോഡാ പൊടിയാണ്. ഇത് ഡ്രെയിനേജിൽ ആണെങ്കിലും അതുപോലെതന്നെ ഇതിലുള്ള വൃത്തികെട്ട സ്മെല്ല് പോകാൻ പ്രാണികൾ ഡ്രെയിനേജിൽ ഉണ്ടെങ്കിൽ അത് ഇതിലൂടെ വീട്ടിലേക്ക് വരാൻ സാധ്യത കൂടുതലാണ്. ഇത് പോകാനും പാറ്റകൾ വരാതിരിക്കാൻ അതുപോലെതന്നെ കുഞ്ഞ് ഈച്ച ശല്യം വരാതിരിക്കാൻ ബ്ലോക്ക് മാറാനും എല്ലാറ്റിനും വളരെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പ്രത്യേകിച്ച് ബാത്റൂമിൽ സ്മെല്ല് പോകാൻ ആണ് ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ഇത് ഉപയോഗിക്കുന്നത്. ഇത് എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ പറയുന്നത്. എല്ലാവരും കിടക്കാൻ പോയതിനു ശേഷം ഈ വീട്ടമ്മമാർ ചെയ്യേണ്ട ഒരു ചെറിയ കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തുറന്നിട്ടുണ്ട് ഇത് എടുത്ത ശേഷം ഇത് ബാത്‌റൂമിൽ വേസ്റ്റ് പോകുന്ന ഭാഗത്തു ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പ്രാണികൾ ഒന്നും അരിച്ചു വരില്ല. അതുപോലെ തന്നെ നല്ല നീറ്റ് ആയിരിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.
അതുപോലെ തന്നെ ബാത്റൂമിൽ ഉണ്ടാവുന്ന വാഷ്ബേഴ്സിന്റെ ഉള്ളിലേക്കും ഇത് കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഇത്തരത്തിലുള്ള എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കുറച്ച് ബേക്കിംഗ് സോഡ ഒരു കുപ്പിയിൽ ആക്കി ഏതെങ്കിലും ഒരു ഭാഗത്ത് വയ്ക്കുകയാണെങ്കിൽ സ്മെല്ലുകൾ വലിച്ചെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips