നിരവധി ആളുകളുടെ ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ചുണ്ടുകൾക്ക് തീരെ നിറമില്ല എന്നത്. ഇത് മാത്രമല്ല ചുണ്ടുകളിൽ പലഭാഗങ്ങളിലും കറുത്ത പാടുകൾ കാണുക. അതുപോലെ തന്നെ അതിൽ ആകെ വികൃതമായ ഒരു അവസ്ഥ ഉണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ. എന്നാൽ പലരും മറ്റു പലരുടെ ചുണ്ടുകൾ കണ്ടാൽ തോന്നും അവർ ലിപ് സ്റ്റിക് ഇട്ടിട്ടുണ്ടോ എന്ന് അത്രയധികം നിറം ആണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അതിന് സഹായിക്കുന്ന ഒരു ഹോം റെമഡിയാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്നതാണ് ഇത്. പലർക്കും ചുണ്ടുകളിൽ കറുപ്പ് നിറം ഉണ്ടാകാനുള്ള പ്രധാന കാരണം.
സ്മോക്കിംഗ് അല്ലെങ്കിൽ ട്യൂബക്കോ അല്ലെങ്കിൽ ഹാൻസ് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗമാണ്. ഇതു പൂർണമായി മാറ്റിയെടുക്കാനുള്ള ഡി അടിഷൻ ട്രീറ്റ്മെന്റ് ആണ് ആദ്യം തന്നെ ചെയ്യേണ്ടത്. മുസ്ലിം സഹോദരങ്ങൾ പലപ്പോഴും വെള്ളം പോലും കുടിക്കാതെ ഭക്ഷണം കഴിക്കാതെ നോമ്പ് എടുക്കുന്നവരുണ്ട്. ഇത് എടുക്കുമ്പോൾ ആരോഗ്യത്തിന് ഗുണകരമായ രീതിയിൽ നോമ്പ് എടുക്കാനായി പലപ്പോഴും പറയാറുണ്ട്. വെയിൽ കൊണ്ട് എന്തെങ്കിലും പ്രാർത്ഥന ചൊല്ലുന്നത് പോലെ അല്ലെങ്കിൽ നോമ്പ് എടുക്കുമ്പോൾ ഇറച്ചിയും മീനും.
ഉപേക്ഷിക്കുകയല്ല. പകരം മധുരവും ബേക്കറി സാധനങ്ങൾ മൈദയും അരിയാഹാരങ്ങളും ഒരു മാസത്തേക്ക് വർജിക്കാം എന്ന് വിചാരിച്ചൽ അത് ആരോഗ്യത്തിന് കൂടി ഗുണകരമാകുന്ന രീതിയിൽ ആകുമല്ലോ. ഇതുപോലെ തന്നെ സ്മോകിങ് ലഹരിപദാർത്ഥങ്ങൾ എല്ലാം തന്നെ കർത്താവിനോട് കൊടുക്കുന്ന ഒരു പ്രോമിസ് ആയിട്ട് അതിന് സമീപിക്കാൻ ശ്രമിക്കുക. ഇതിന് ആവശ്യമുള്ളത് നിസ്സാരമായ ചില കാര്യങ്ങൾ ആണ്.
ഒന്ന് ആദ്യമേ തന്നെ ഒരു സ്ക്രമ്പ് വാഷ് കൊടുക്കേണ്ടതാണ്. ഇതിനെ തേനിൽ അല്പം പഞ്ചസാര ചേർത്തു നല്ലതുപോലെ ഇളക്കി മിസ്സ് ചെയ്തു ഇത് ചുണ്ടിൽ നല്ലപോലെ സ്ക്രബ് ചെയ്തു ഈ ഡെഡ് സെൽ നല്ലതുപോലെ ക്ലീൻ ചെയ്തു കളയാവുന്നതാണ്. ഒന്നു രണ്ടു മിനിറ്റ് എങ്കിലും മിനിമം നല്ല പോലെ സ്ക്രബ് ചെയുക. ഈ രീതിയിൽ ചെയ്താൽ വളരെ എളുപ്പത്തിൽ ചുണ്ട് നല്ല ക്ലീനാക്കി എടുക്കാൻ സാധിക്കുന്ന താണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health