ഈ വസ്തുക്കൾ കൈയിൽ വച്ച് പ്രാർത്ഥിച്ചാൽ മതി ഇനി നിങ്ങളുടെ ഏത് ആഗ്രഹവും നടക്കും… മൂന്നാം പിറ ദിവസത്തിന്റെ പ്രത്യേകത

ആഗ്രഹങ്ങൾ നടക്കണം നിങ്ങൾ കരുതുന്ന സ്വപ്നങ്ങൾ നടന്നു കിട്ടണം എന്നല്ല ആഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ലാവരും. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ദിവസമാണ് ഇരുപത്തിമൂന്നാം തീയതി. ഇത് മൂന്നാം പിറ ദിവസം എന്നാണ് അറിയപ്പെടുക. ഈ ദിവസം രാത്രി വളരെയേറെ പ്രത്യേകതകൾ. ഈ ദിവസത്തിന്റെ പ്രത്യേകത കുറിച്ചാണ് ഇവിടെ പറയുന്നത്. പലരും ഇത് മറന്നു പോയി കാണും. ഈ ദിവസത്തിൽ ഉണ്ടായിരുന്ന പ്രത്യേകതകളെക്കുറിച്ച് ഇവിടെ പറയുന്നത്.

മൂന്നാം പിറ ദിവസം എന്ന് ഉദ്ദേശിക്കുന്നത് കറുത്തവാവ് കഴിഞ്ഞു മൂന്നാമത് ദിവസം ചന്ദ്രനെ കാണുന്നത് ആണ്. ഈ ദിവസം ചന്ദ്രനെ കണ്ട് പ്രാർത്ഥിക്കുന്നത് ആണ് മൂന്നാംപിറ ദർശനം എന്നു പറയുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. വീട്ടിൽ തന്നെ നിന്നുകൊണ്ട് നമ്മുടെ വീടിന്റെ മുകളിൽ കുതിച്ചുവരുന്ന ആ ഒരു പിറ കാണാൻ കഴിഞ്ഞു കഴിഞ്ഞാൽ മഹാദേവനെ കാണുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. മൂന്നാം പിറ ആണ് ഭഗവാൻ ചന്ദ്രക്കല ആയി തലയിൽ അണിഞ്ഞിരിക്കുന്നത്.

ഭഗവാന്റെ ചിത്രങ്ങളിൽ കാണുന്ന ചന്ദ്രക്കല എന്ന് പറയുന്നത് അത് മൂന്നാം പിറ ആണ്. ഇത് കാണുന്നത് ഭഗവാനെ കാണുന്നതിനും ഭഗവാനെ ദർശനം നൽകുന്നതിനും തുല്യമായാണ് പറയപ്പെടുന്നത്. ഇത് എല്ലാവർക്കും കാണാൻ കഴിയില്ല. ഭഗവാൻ കാണിക്കണം എന്ന് വിചാരിച്ചാൽ മാത്രമേ ഇത് കാണാൻ കഴിയുകയുള്ളൂ. എത്ര ഒരുങ്ങി കാണാനായി ഒരുങ്ങി നിന്നാലും ആകാശം തെളിഞ്ഞ ആകാശമാണ് ചുറ്റും മറ്റൊരു തടസ്സമില്ല എങ്കിൽ പോലും ദർശനം കാണണമെങ്കിൽ അതിനെക്കുറിച്ച് ഒരു സമയമുണ്ട് ഈ സമയത്ത് മാത്രമേ കാണാൻ സാധിക്കു.

അതിനുവേണ്ടിയുള്ള ശ്രമം നടത്താൻ എന്ന് മാത്രമേ ചെയ്യാൻ സാധിക്കും. ഈ ദർശനം കാണാൻ കഴിഞ്ഞാൽ മനസ്സിലുള്ള എന്ത് ആഗ്രഹമാണെങ്കിലും കൈകൂപ്പി പ്രാർത്ഥിക്കുക എന്നതാണ്. ജീവിതത്തിൽ തന്നുകൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്കും നന്ദി പറയാവുന്നതാണ്. അതിനാണ് ദർശനം നൽക്കുന്നത്. തീർച്ചയായും ഈ അവസരം എപ്പോഴും ഉണ്ടാകുന്ന അവസരങ്ങൾ അല്ല. എല്ലാ ദിവസവും വിചാരിച്ചാൽ നടക്കില്ല. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *