ഏപ്രിൽ മാസം ആരംഭിക്കുകയാണ്. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഒരുപാട് സ്വപ്നങ്ങൾ പ്രതീക്ഷകൾ ആണ് എല്ലാവർക്കും. ചിലർക്ക് ഈ ഒരു മാസം അവരുടെ സ്വപ്ന സാക്ഷാത്കാരം സംഭവിക്കുന്നതാണ്. മീനമാസത്തിന്റെ രണ്ടാം പകുതി അതായത് ഏപ്രിൽ മാസത്തിലെ ആദ്യ പകുതി അതായത് വിഷുവിന് മുൻപുള്ള ആ ഒരു കാലഘട്ടം ചില നാളുകാർക്ക് വളരെ നല്ല കാലവും. എന്നാൽ മറ്റു ചില നാളുകാരെ സംബന്ധിച്ച് വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണ്.
ഇവിടെ പറയുന്ന ചില നക്ഷത്രക്കാർ ചില നാളുകാരെല്ലാം വീട്ടിലുണ്ടെങ്കിൽ അവരെല്ലാം അല്പം ശ്രദ്ധിക്കേണ്ടതാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഒരു പ്രത്യേക ശ്രദ്ധ അത്യാവശ്യമാണ്. വരുന്ന രണ്ടാഴ്ചകാലം ഈ നക്ഷത്രക്കാരെ സംബന്ധിച്ച് ഒരുപാട് തരത്തിലുള്ള ക്ലേശങ്ങൾ ഒരുപാട് തരത്തിലുള്ള അപകടങ്ങൾ ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകൾ മനക്ലേശം മാനസിക സമ്മർദ്ദം എല്ലാം വന്നുചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ നക്ഷത്രക്കാർ ആരെല്ലാമാണ് എന്ന് നമുക്ക് നോക്കാം. ഇവരെ പറ്റി പറയുമ്പോൾ ആദ്യത്തെ നക്ഷത്രം ചോതി നക്ഷത്രമാണ്. ഇവരെ സംബന്ധിച്ച് ഒരുപാട് അപകടങ്ങൾ ഉണ്ടാക്കുന്ന സമയം കൂടിയാണ് ഇത്.
പലതരത്തിലുള്ള വീഴ്ചകൾ പലതരത്തിലുള്ള മനസ്സിനെ തകർക്കുന്ന രീതിയിലുള്ള ചില സംഭവ വികാസങ്ങൾ അതിന് കാരണമാകുന്ന നിങ്ങളുടെ കയ്യിലുണ്ടാകുന്ന ചില പ്രവർത്തികൾ അല്ലെങ്കിൽ ആ പ്രവർത്തിയിൽ ഉണ്ടാകുന്ന ദോഷങ്ങൾ ഇതെല്ലാം തന്നെ സംഭവിക്കാൻ സാധ്യതയുള്ള സമയമാണ്. അതുകൊണ്ടുതന്നെ ഏതൊരു കാര്യത്തിൽ ചോതി നക്ഷത്രക്കാർ ഏർപ്പെട്ടാലും അധികമായി ശ്രദ്ധയോടുകൂടി. കാര്യങ്ങൾ സമീപിക്കേണ്ടതാണ്. ഭഗവാന്റെ സഹായത്തോടുകൂടി ഈ സഹായം ലഭിക്കുക തന്നെ ചെയ്യുന്നതാണ്.
അടുത്ത നക്ഷത്രം രോഹിണി നക്ഷത്രമാണ്. കടുത്ത മാനസിക സമ്മർദ്ദം അല്ലെങ്കിൽ മാനസികമായി ഒരുപാട് ദുഃഖ അവസ്ഥയിലൂടെ രോഹിണി നക്ഷത്രക്കാർ കടന്നുപോകുന്ന സമയമാണ്. ജീവിതത്തിൽ തന്നെ നിർണായകമായ ഒരുപാട് തീരുമാനങ്ങൾ എടുക്കാൻ ആയിട്ട് പ്രേരിപ്പിക്കുന്ന സമയം കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ മാനസിക സമ്മർദ്ദം നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളുടെ അതുപോലെതന്നെ ജീവിത വഴിയിലൂടെ പ്രതികൂലമായി ബാധിക്കാൻ പാടില്ല എന്നത് ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories