ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ നിരവധി പോഷക ഘടകങ്ങൾ ആവശ്യമാണ്. ശരീരത്തിന്റെ പ്രവർത്തനത്തിന് ഇത്തരത്തിലുള്ള ഘടകങ്ങൾ വളരെ അത്യാവശ്യമാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കാൽസ്യ ക്കുറവ് പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. തുടർച്ചയായ ഈ കാര്യം ചെയ്തു കഴിഞ്ഞാൽ നമുക്കുണ്ടാകുന്ന കാൽസ്യക്കുറവ് പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് ഗുണങ്ങളോട് കൂടിയിട്ടുള്ള ഇൻഗ്രീഡിയൻസ് ആണ് ഇതിൽ ചേർക്കുന്നത്.
പ്രധാനമായി ഇതിലേക്ക് ആവശ്യമായുള്ളത് പാലാണ്. അതുപോലെതന്നെ വെള്ള എള്ള്. കറുത്ത എള്ളിനേക്കാൾ കൂടുതൽ ആരോഗ്യ ഗുണങ്ങൾ ഈ വെള്ള എള്ളിൽ അടങ്ങിയിട്ടുണ്ട്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ബദാം ആണ്. വെള്ളത്തിൽ കുതിർത്ത ബദാം ആണ് ആവശ്യമുള്ളത്.
ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media