വീട് മനോഹരമായിരിക്കാൻ ഇനി ഇതു മതി..!! ടൈൽസ് പാത്രങ്ങളും ഇനി വെട്ടി തിളങ്ങും…

എല്ലാവർക്കുംഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാവരും ഓറഞ്ച് എപ്പോഴും കഴിക്കുന്നവർ ആയിരിക്കും. ഇടയ്ക്കെങ്കിലും ഓറഞ്ച് കഴിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നൽ ഓറഞ്ച് കഴിച്ചു കഴിഞ്ഞാൽ പലരും തൊലി വെറുതെ കളയുക ആണ് പതിവ്. ഇനി ഓറഞ്ച് തൊലി ഉപയോഗിച്ച് വീട്ടിലെ പല കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നതാണ്. ഇത് എന്തെല്ലാമാണ് അതിന്റെ റിസൾട്ട്‌ ആണ് ഇവിടെ പറയുന്നത്.

ഓറഞ്ച് തൊലിയിൽ ഒരുപാട് സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. സിട്രിക് ആസിഡ് അടങ്ങിയതു കൊണ്ട് തന്നെ നമുക്ക് ഇനി ഓറഞ്ച് തൊലി നല്ല ക്ലീനിങ് എജെന്റ് ആയും അതുപോലെതന്നെ ബ്ലീച്ചിങ് ഏജന്റ് ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ഉപയോഗിക്കാം എന്തിനെല്ലാം ആണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഓറഞ്ച് എല്ലാം നല്ലപോലെ കഴുകിയെടുക്കുക. കാരണം ഓറഞ്ചിന്റെ തൊലിയിൽ പൊടി ഉണ്ടാകും.

പിന്നീട് ഓറഞ്ച് തൊലി ഉപയോഗിച്ച് വീട്ടിൽ ഉള്ള എല്ലാ സാധനങ്ങളും അതുപോലെതന്നെ നമ്മുടെ മുഖവും വെളുപ്പിക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ തൊലി കുറച്ച് സമയം വെള്ളത്തിൽ ഇട്ടു വയ്ക്കുക. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ മിക്സിയിൽ ഇട്ട് അടിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇത് നല്ലപോലെ പേസ്റ്റാക്കി എടുക്കുക.

പിന്നീട് ഇതിൽ നിന്ന് കുറച്ച് മുഖത്ത് അപ്ലൈ ചെയ്യാനുള്ള പാക്ക് ഉണ്ടാക്കാനായി ഫ്രിഡ്ജിലേക്ക് വയ്ക്കാം. ബാക്കിയുള്ളത് ക്ലീനിങ്ങിനായി ഉപയോഗിക്കാം. അതിനായി ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ കല്ല് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. ഇത് ക്ലീനിങ്ങിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ക്ലീനിങ് നടത്താൻ സാധിക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നത് ആണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *