പാത്രം കഴുകുന്ന സോപ്പ് മതി ഇനി ഇങ്ങനെ കുറെ ഉപകാരങ്ങൾ..!! ഇതൊന്നും അറിയാതെ പോകല്ലേ…

വീട്ടിൽ വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വളരെ എളുപ്പം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം. എല്ലാവരുടെ വീട്ടിലും പാത്രം കഴുകുന്ന സോപ്പ് ഉണ്ടാകും ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സോപ്പിന്റെ കാൽഭാഗം മാത്രം നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കുക. അടുക്കളയിൽ വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്പ് ആണ് കാണിക്കുന്നത്. ഇത് നന്നായി ഗ്രേറ്റ് ചെയ്ത ശേഷം ഇതിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് വെള്ളവുമായി നല്ല രീതിയിൽ തന്നെ അലിഞ്ഞു കിട്ടാൻ കുറെ സമയം വേണ്ടിവരും.

ഇങ്ങനെയാകുമ്പോൾ സ്പൂൺ ഉപയോഗിച്ച് വെറുതെ ഒന്ന് ഇളക്കി കൊടുത്താൽ മതി സോപ്പ് ആണെങ്കിലും വെള്ളമാണെങ്കിലും നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് ഒഴിഞ്ഞ കുപ്പിയിലേക്ക് ഒഴിച്ചുകൊടുക്കുക. ചെറിയ ഒരു കുപ്പിയിലേക്ക് ഒഴിച്ചു കൊടുത്താൽ മതി. ഒരു സ്പ്രേ ബോട്ടിൽ ആണെങ്കിൽ വളരെ നന്നായിരിക്കും. പിന്നീട് ഇതുകൊണ്ടുള്ള ആദ്യത്തെ ഉപയോഗം എന്താണെന്ന് നോക്കാം. നമ്മുടെ ബാത്റൂമിൽ എല്ലാ ഭാഗവും ക്ലീൻ ചെയ്യാറുണ്ട്. എന്നാൽ ക്ലോസറ്റിൽ ഇരിക്കുന്ന ഭാഗത്ത് സീറ്റിന് ഇഷ്ടംപോലെ മഞ്ഞ കറ ഉണ്ടാകാറുണ്ട്.

ഇത് മാറ്റിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി പാത്രം കഴുകുന്ന ഈ സോപ്പിന്റെ വെള്ളം മതി. ഇതിനായി വേറെ ലിക്വിട് ഉപയോഗിക്കേണ്ട ആവശ്യമില്ല. ധാരാളം പണം സേവ് ചെയ്യുകയും ചെയ്യും. പിന്നീട് സ്ക്രബർ ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ സ്ക്രബ് ചെയ്തു കൊടുക്കാവുന്നതാണ്. അതുപോലെതന്നെ അടുക്കളയിലെ വാഷ്ബേസിൻ സിങ്ക് എന്തു വേണമെങ്കിലും വളരെ എളുപ്പത്തിൽ കഴുകിയെടുക്കാൻ സാധിക്കുന്നതാണ്.

എത്ര കറ ഉണ്ടെങ്കിലും നല്ല രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വാഷ്‌പേഴ്സിനാകുമ്പോൾ ഹോളിന്റെ ഇടയിൽ എല്ലാം മഞ്ഞ നിറം ഉണ്ടാകും ഈ ഭാഗത്ത് എല്ലാം തന്നെ ഇത്തരത്തിൽ സോപ്പ് ആക്കി കൊടുത്ത് ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഗ്യാസ് എങ്ങനെ ക്ലീൻ ആക്കി എടുക്കാം അതിനും ഇത് വളരെ ഏറെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *