എല്ലാ വീട്ടിലും വീട്ടമ്മമാർ എപ്പോഴും നേരിടുന്ന പ്രശ്നമാണ് മിക്സി അരയ്ക്കുമ്പോൾ കൃത്യമായി അരയാത്ത പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള ചില ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരമായി ചെയ്യാൻ കഴിയുന്ന ചെറിയ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ജാർ കുറച്ച് ഉപയോഗിക്കുമ്പോൾ തന്നെ അതിന്റെ മൂർച്ച പോകുന്നതുകൊണ്ട് കുറെ സമയം നന്നായി അടിച്ചെടുത്ത് ആണ് തേങ്ങ അരച്ചെടുക്കുക.
ഇങ്ങനെ ഒരുപാട് സമയം പോവുകയും. കറണ്ട് നഷ്ടമാവുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ബ്ലേഡ് മൂർച്ച കൂട്ടാൻ വീട്ടിൽ തന്നെ എന്തെല്ലാം ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. യാതൊരു ചിലവും ഇല്ലാതെ നമുക്ക് തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ഇത് മുറിച്ചു കൂട്ടാനായി ആവശ്യമുള്ളത് അലുമിനിയം ഫോയിൽ ആണ്. ഇത് ഇല്ലാത്തവർക്ക് മറ്റൊരു ഓപ്ഷൻ താഴെ പറയുന്നുണ്ട്. ഇത് ചെറിയ പീസ് ആക്കി എടുക്കുക. ഇത് വളരെ ഉപകാരപ്പെടുന്ന ഒന്നാണ്. ഇത് ചെറിയ ഉരുളകളാക്കി അതിനുശേഷം ജാർ ഇട്ട് കൊടുക്കുക. അലുമിനിയം ഫോയിൽ ജാറിലിട്ട് അരയ്ക്കുമ്പോൾ ഫുള്ളായി അരയില്ല.
ഇത് മിക്സിയുടെ ബ്ലേഡ്ൽ മൂർച്ച കൂട്ടാൻ സഹായിക്കുന്നു. അലുമിനിയം ഫോയിൽ ഇല്ലാത്തവർക്ക് കുറച്ചു പരിപ്പ് എടുക്കുക. ഇത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. അത് ഇല്ലാത്തവർക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്താൽ മൂർച്ച കൂടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.