പല്ലി പാറ്റ എന്നിവയുടെ ശല്യം ഇല്ലാതാക്കാൻ ഒരു പച്ചമുളക് തന്നെ ധാരാളം. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

നമ്മുടെ വീടുകളിലേക്ക് ക്ഷണിക്കപ്പെടാതെ തന്നെ കടന്നുവരുന്നവയാണ് പല്ലിയും പാറ്റയും എല്ലാം. ഇത്തരത്തിൽ പല്ലിയും പാറ്റയും വീടുകളിലേക്ക് വരുമ്പോൾ അത് വരുന്നതോടൊപ്പം തന്നെ രോഗങ്ങളും പരത്തുന്നതാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള പാറ്റയെയും പല്ലിയെയും എല്ലാം ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും നാം വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്. പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നതാണ്.

കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ ഇത് വിശ്വസിച് നമുക്ക് ഉപയോഗിക്കാനും സൂക്ഷിക്കാനും സാധിക്കില്ല. ഉത്തരം സാഹചര്യങ്ങളിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു സൂപ്പർ സൊല്യൂഷൻ ആണ് ഇതിൽ കാണുന്നത്. ഈയൊരു ലിക്വിഡ് ഉണ്ടാക്കുകയാണെങ്കിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ പാറ്റ ശല്യവും പല്ലി ശല്യവും നമ്മുടെ വീട്ടിൽ നിന്ന് അകറ്റാവുന്നതാണ്.

നമ്മുടെ അടുക്കളയിൽ നിത്യവും നാം ഉപയോഗിക്കുന്ന ചില പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടാണ് ഈയൊരു സൊല്യൂഷൻ ഉണ്ടാക്കിയെടുക്കുന്നത്. അത്തരത്തിൽ ഈ ഒരു സൊല്യൂഷൻ ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം രണ്ട് പച്ചമുളക് നല്ലവണ്ണം ചതച്ചെടുക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് ചുവന്നുള്ളിയും വെളുത്തുള്ളിയും ഇതുപോലെ ചതച്ചെടുക്കേണ്ടതാണ്. അല്പം വെള്ളം ഒഴിച്ച് അതിലേക്ക് മുട്ടയുടെ തോടും സവോള വെളുത്തുള്ളി.

എന്നിവയുടെ തോലും ഇട്ടു കൊടുക്കേണ്ടതാണ്. തിളപ്പിച്ച് എടുക്കുമ്പോൾ ആ സവാളയുടെയും മുട്ടയുടെ തോടിന്റെയും എല്ലാം ഗുണങ്ങൾ ആ വെള്ളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ്. പിന്നീട് തിളച്ചു വരുമ്പോൾ ഇത് ഓഫ് ആക്കി നേരത്തെ തന്നെ ചതച്ചു വച്ചിരിക്കുന്ന മിക്സ് ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഒരല്പം വിനാഗിരി കൂടി ഒഴിച്ചു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.