അപ്പത്തിന്റെ മാവ് നല്ല പോലെ പതഞ്ഞു പൊങ്ങി വരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ എല്ലാവർക്കും വളരെയേറെ സഹായകരമാകുന്ന ചില കാര്യങ്ങളാണ് ഇവ. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. ചെറിയ ചില ട്ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്പത്തിന്റെ മാവ് എങ്ങനെയാണ് നല്ല സോപ്പ് പോലെ പതഞ്ഞു പൊങ്ങുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ജാർ എങ്ങനെ മൂർച്ച കൂട്ടിയെടുക്കാം ക്ലീൻ ആക്കിയെടുക്കാം.
അതുപോലെതന്നെ പൂജ പത്രങ്ങൾ എങ്ങനെ സിമ്പിളായി വെളുപ്പിക്കാം. അതുപോലെതന്നെ പാറ്റയെ എങ്ങനെ തുരത്താം തുടങ്ങിയ കാര്യങ്ങളും. അതുപോലെതന്നെ വാടിയ നാരങ്ങ ഉപയോഗിച്ച് എന്താണ് പ്രയോജനം. ഇത്തരത്തിലുള്ള ചില ചെറിയ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. അത്തരം ചെറിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ അപ്പത്തിന്റെ മാവ് നല്ല സോപ്പ് പോലെ പതഞ്ഞു പൊങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ നമ്മൾ എന്താണ് ചെയ്യുന്നത്.
അരി സെപ്പറേറ്റ് ആയി വെള്ളത്തിലിടുകയും അത് കുതിർന്നശേഷം തേങ്ങയും ചോറുമായി അരക്കുകയാണ് ചെയ്തത്. ഇവിടെ എല്ലാ ഇൻഗ്രീഡിയൻസ് കൂടി ഒരുമിച്ചാണ് ഇട്ട് വെക്കുന്നത്. അരി നല്ലപോലെ വൃത്തിയായി കഴുകിയ ശേഷമാണ് ഇത് ഇട്ടുകൊടുക്കാനായിട്ട്. അപ്പൊ അരിയിലേക്ക് തന്നെയാണ് ചോറും തേങ്ങയും ഇട്ട് കൊടുക്കുന്നത്. അരി തേങ്ങ ചോറ് ഇട്ടു. അതിനുശേഷം ഒരു ടേബിൾ സ്പൂൺ പഞ്ചസാര അര ടീസ്പൂൺ ഈസ്റ് പിന്നെ അര ടീസ്പൂൺ ഉപ്പ് ഇത്രയും ചേർത്ത് നല്ലപോലെ മിസ് ചെയ്തു വയ്ക്കുക. അരിയുടെ ഒപ്പം തന്നെ എല്ലാം കൂടി കുതിർന്നു വേണം ഈ വെള്ളത്തോടൊപ്പം തന്നെ അരച്ചുവെക്കാൻ.
നല്ല പതഞ്ഞു പോകുന്ന അപ്പത്തിന്റെ മാവ് ഇനി ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. രാത്രി അരച്ച് ശേഷം രാവിലെ നോക്കുമ്പോൾ നല്ലപോലെ തന്നെ പതഞ്ഞു പൊങ്ങി വരുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നല്ല പോലെ പതഞ്ഞു പൊങ്ങി വരുന്നതാണ്. അതുപോലെതന്നെ അടുത്ത ടിപ്പ് പരിചയപ്പെടാം. മിക്സിയുടെ ജാർ ബ്ലേഡ് മൂർച്ച കുറഞ്ഞു കഴിഞ്ഞാൽ എന്ത് ചെയ്യാമെന്ന് നോക്കാം. ഉപ്പ് ഇട്ട് ശേഷം ഒന്ന് കറക്കി എടുത്തു കഴിഞ്ഞൽ നല്ല പോലെ തന്നെ മൂർച്ചയായി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs