ഒരു കിടിലൻ ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വീട്ടിൽ ഉപകാരപ്പെടുന്ന പ്രത്യേകിച്ച് വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചോറ് വെക്കുന്ന സമയത്ത്. അതുപോലെതന്നെ കഞ്ഞി പയർ തുടങ്ങിയവ കുക്കറിൽ വെക്കുന്ന സമയത്ത് ചീറ്റി പോകാതിരിക്കാൻ എന്തെല്ലാമാണ് ചെയ്യുക.
വെള്ളം കറക്റ്റ് ആയി വെക്കാറുണ്ട്. അതുപോലെതന്നെ കുക്കറിന്റെ മൂഡിയുടെ മുകളിലായി തുണി വയ്ക്കാറുണ്ട്. എന്നാൽ ഇങ്ങനെയൊന്നും ചെയ്യേണ്ട. ചെറിയ ഒരു പാത്രം ഉണ്ടെങ്കിൽ അത് കുകറിൽ മസാലപ്പൊടി എല്ലാം ചേർത്തതിനുശേഷം അതിനു മുകളിലായി വെച്ച് കൊടുക്കുക.
പിന്നീട് ഇത് അടച്ചിട്ട് വിസിൽ അടിച്ചാൽ മതിയാകും. ഇങ്ങനെ ചെയ്താൽ യാതൊരു കാരണവശാലും പുറത്തേക്ക് വെള്ളം തള്ളി വരില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു വിദ്യ ആണ് ഇത്. ഇത് എല്ലാറ്റിനും ചെയ്യാവുന്നതാണ്.
അടുത്ത ടിപ്പ് നാളികേരം വാങ്ങുന്ന സമയത്ത് എന്നാണ് നാളികേരത്തിന്റെ മൂന്നു കണ്ണിൽ ഏതെങ്കിലും ഒന്നിന് നനവ് ഉണ്ടെങ്കിൽ നാളികേരം കേടാന്നെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. നന്നായി നോക്കി വേണം വാങ്ങാൻ ആയിട്ട്. കൂടുതൽ അറിയാൻ വീഡിയോ കാണു. Video credit : Grandmother Tips