കറിവേപ്പില തഴച്ചു വളരാനുള്ള ഈയൊരു രഹസ്യം ഇനിയെങ്കിലും ആരും തിരിച്ചറിയാതെ പോകല്ലേ.

നാമോരോരുത്തരും എന്നും ഭക്ഷണത്തിൽ ഉപയോഗിക്കുന്നതും എന്നാൽ കഴിക്കാതെ എടുത്തുകളയുന്നതും ആയിട്ടുള്ള ഒന്നാണ് കറിവേപ്പില. ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും കടകളിൽ നിന്നും മറ്റുമാണ് കറികളിൽ ഇടുന്നതിനു വേണ്ടി കറിവേപ്പില വാങ്ങിക്കാറുള്ളത്. എന്നാൽ ഇത്തരത്തിൽ കറിവേപ്പില കടകളിൽ നിന്ന് വാങ്ങിക്കുമ്പോൾ അതിൽ ഒട്ടനവധി രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടാകും.

അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ്. അതിനാൽ തന്നെ നമ്മുടെ അടുക്കളയിലെ ആവശ്യത്തിന് നമുക്ക് കറിവേപ്പില വീട്ടിൽ തന്നെ നട്ടുപിടിപ്പിച്ച വളർത്താവുന്നതാണ്. അത്തരത്തിൽ കറിവേപ്പില കാട് പോലെ വളരുന്നതിന് വേണ്ടിയിട്ടുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. കറിവേപ്പിലയുടെ തൈ എല്ലാവരുടെ വീട്ടിലും ഉള്ള ഒന്നാണ്.

എന്നാൽ പലപ്പോഴും ഇത് മുരടിച്ചു നിൽക്കുന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് കറിവേപ്പിലയ്ക്ക് നല്ലവണ്ണം വെയില് അത്യാവശ്യമാണ്. അതിനാൽ തന്നെ ഈ ഒരു ചെടി നടുമ്പോൾ നല്ലവണ്ണം വെയിലുള്ള ഭാഗത്ത് നടാൻ ശ്രമിക്കേണ്ടതാണ്. അത്തരത്തിൽ ആവശ്യത്തിന് വെയില് ലഭിച്ച ഇല്ലെങ്കിൽ ഇതിന്റെ ഇലകൾ കിളിർക്കാതെ മുരടിച്ച് നിൽക്കുന്നതായി കാണാൻ സാധിക്കും.

അതോടൊപ്പം തന്നെ കറിവേപ്പില അടങ്ങിയിട്ടുള്ള വളപ്രയോഗം നടത്തേണ്ടതാണ്. കറിവേപ്പില തൈ നട്ട് മൂന്നുമാസം പ്രായമാകുമ്പോൾ തന്നെ വളപ്രയോഗം നടത്തി തുടങ്ങേണ്ടതാണ്. എന്നാൽ മാത്രമേ അത് നല്ലവണ്ണം പടർന്ന് പന്തലിക്കുകയുള്ളൂ. അതോടൊപ്പം തന്നെ കറിവേപ്പിലയുടെ ഇലകളിൽ നമുക്ക് കീടനാശിന്റെ പ്രയോഗവും നടത്തി കൊടുക്കേണ്ടതാണ്. കീടനാശിനി പ്രയോഗമായി നടത്താൻ സാധിക്കുന്നത് വേപ്പെണ്ണയാണ്. തുടർന്ന് വീഡിയോ കാണുക.