വലിച്ചെറിയുന്ന ഈയൊരു കവർ മാത്രം മതി വീട് മുഴുവൻ സ്വർണ്ണം പോലെ തിളങ്ങാൻ. ഇതാരും അറിയാതിരിക്കല്ലേ.

നാമോരോരുത്തരും നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ക്ലീനിങ് ലോഷനുകളും ക്ലീനിങ് പ്രോഡക്ടുകളും വാങ്ങിക്കാറുണ്ട്. എത്ര വില കൊടുക്കേണ്ടി വന്നാലും വീട് വൃത്തിയായി കിടക്കുന്നതിനു വേണ്ടി നാം ഇവ വാങ്ങിച്ചു ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ ബാത്റൂം ക്ലീനർ ടോയ്ലറ്റ് ക്ലീനർ ഗ്യാസ് ക്ലിനർ എന്നിങ്ങനെ പലതരത്തിലുള്ള പ്രോഡക്ടുകളും വാങ്ങിക്കുന്നു. എന്നാൽ വിലകൊടുത്ത് വാങ്ങിക്കുന്ന ഇത്തരം പ്രൊഡക്ടുകളുടെ.

ഇനി നമുക്ക് വിടപറയാവുന്നതാണ്. നമ്മുടെയെല്ലാം വീടുകളിൽ നിന്ന് നാം വെറുതെ കളയുന്ന ഈ ഒരു വസ്തു ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലെ ഗ്യാസും ബാത്റൂമും ക്ലോസറ്റും എല്ലാം വൃത്തിയാക്കി എടുക്കാവുന്നതാണ്. അത്തരത്തിൽ നമ്മുടെ വീട് വെട്ടി തുടങ്ങുന്നതിനു വേണ്ടി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു അടിപൊളി ട്രിക്ക് ആണ് ഇതിൽ കാണുന്നത്.

ഇതിനായി നാം ഓരോരുത്തരും ഉപേക്ഷിച്ചു കളയുന്ന പേസ്റ്റ് കവർ ഉപയോഗിക്കാവുന്നതാണ്. ഉപയോഗശൂന്യമായ പേസ്റ്റ് കവർ ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് അതിലേക്ക് കത്രികകൊണ്ട് വെട്ടിയിടുകയാണ് വേണ്ടത്. ഇത്തരത്തിൽ വെട്ടിയിട്ടതിന് ശേഷം നല്ലവണ്ണം കൈകൊണ്ട് അത് വെള്ളത്തോട് കൂടി മിക്സ് ചെയ്യുകയാണെങ്കിൽ അതിനുള്ളിലെ അവശേഷിക്കുന്ന പേസ്റ്റ് എല്ലാം.

ആ വെള്ളത്തിലേക്ക് ഇറങ്ങി വരുന്നതാണ്. ഈയൊരു വെള്ളം മാത്രം മതി നമ്മുടെ വീട്ടിലെ പലതും ക്ലീൻ ചെയ്ത് എടുക്കാൻ. അത്തരത്തിൽ ഈ വെള്ളം ഗ്യാസിന്റെ മുകൾഭാഗത്ത് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിൽ പറ്റി പിടിച്ചിരിക്കുന്ന കറകളും അഴുക്കുകളും നീങ്ങി കിട്ടുന്നതാണ്. അതുപോലെ തന്നെ ക്ലോസറ്റ് വൃത്തിയാക്കാനും ഇത് ഉപയോഗിച്ചാൽ മതി. തുടർന്ന് വീഡിയോ കാണുക.