വീട് മുഴുവൻ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് വീട് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ നല്ല എയർ ഫ്രഷ്ണർ ആയി ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഇവിടെ ആവശ്യമുള്ളത് ഒരു കഷണം ഇഞ്ചി ആണ്. ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക.
ഇതിന്റെ തൊലി കളയേണ്ട ആവശ്യമില്ല. ഇത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ചെറുതായി ചീത്തയായ ഇഞ്ചി ആണെങ്കിലും ഇത് തയ്യാറാക്കാനായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് കുറച്ചു വെള്ളം കൂടി ചേർത്ത് നല്ല രീതിയിൽ നല്ല പേസ്റ്റ് പരുവത്തിൽ ആക്കിയെടുക്കുക. ഇങ്ങനെ അരച്ചെടുക്കുമ്പോൾ തന്നെ വീട് മുഴുവൻ നല്ല മണം ഉണ്ടാവുന്നതാണ്. എല്ലാവർക്കും സാധാരണ ഈ മണം വളരെ ഇഷ്ടമായിരിക്കും. പിന്നീട് ഇത് അരച്ച് എടുക്കുക.
പിന്നീട് ഇത് നന്നായി അരിച്ചെടുക്കുക. ഇഞ്ചി ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ സൊല്യൂഷൻ. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന എയർ ഫ്രഷ്ണർ കാളും അതുപോലെ തന്നെ ക്ലീനിങ് സൊല്യൂഷനേക്കാളും വളരെയധികം എഫക്റ്റീവ് ആയ ഒന്നാണ്. പിന്നീട് ഇഞ്ചി നല്ലതുപോലെ അരിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. അതിന്റെ കൂടെ തന്നെ കുറച്ച് കോൾഗേറ്റ് പേസ്റ്റ് കൂടി ചേർത്തു കൊടുക്കുക. ഇതിന്റെ കൂടെ തന്നെ ഇഞ്ചിയുടെ നീര് വരുമ്പോഴേക്കും വളരെ എഫക്ടീവായ സൊലൂഷൻ തന്നെ ലഭിക്കുന്നതാണ്.
പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കാൽ ടേബിൾസ്പൂൺ താഴെ ബേക്കിംഗ് സോഡ ആണ്. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. നല്ല സ്മെല്ല് തന്നെ ഇതിൽ നിന്ന് ലഭിക്കുന്നതാണ്. ഇനി ഈ ഒരു സ്പ്രേ ഉപയോഗിച്ച് വീട് നല്ല രീതിയിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World