ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ നമുക്ക് അറിയാം. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ശരീരത്തിലെ പല തരത്തിലുള്ള അസുഖങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ വയറിനുള്ളിൽ കെട്ടിക്കിടക്കുന്ന കുടലിനുള്ളിൽ കാലങ്ങളായി ജീർണിച്ചുകിടക്കുന്ന ഇത്തരത്തിലുള്ള മാലിന്യം എങ്ങനെ പുറത്താക്കി കളയാം എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇങ്ങനെ ചെയ്താൽ ശരീരത്തിലെ പകുതി പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇത്തരത്തിൽ ശരീരത്തിലെ കെട്ടിക്കിടക്കുന്ന മാലിന്യ പുറത്തു കളയാൻ ചില ഭക്ഷണങ്ങൾ പ്രത്യേകം കഴിക്കേണ്ടതുണ്ട്. നമ്മുടെ കുടലിൽ എല്ലാം ചൂൽ പോലെ പ്രവർത്തിക്കുന്ന ചില ഘടകങ്ങളുണ്ട്. നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് അവ. ഫൈബർ കൂടുതലായി അടങ്ങിയിട്ടുള്ള ഇത്തരം ഭക്ഷണം കഴിച്ചാൽ ശരീരത്തിലെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വിട്ടു വിട്ടു വരുന്ന കീഴ്വായി പോക്ക് ശർദിക്കാൻ വരിക ഓക്കനം വരിക വയറുവേദന വയറിലെ എന്തെല്ലാമോ അസ്വസ്ഥത ഉണ്ടാകും.
നീറ്റൽ ഉണ്ടാക്കാം അതുപോലെതന്നെ നെഞ്ചിരിച്ചിൽ ഉണ്ടാകും. നമുക്ക് പറ്റാത്ത എന്തെങ്കിലും സാധനങ്ങൾ ഉള്ളിൽ ചെന്നാൽ അത് എന്തെല്ലാം റിയാക്ഷൻ ആണ് ഉണ്ടാക്കുക എന്ന് നോക്കാം. ചർമ്മത്തിൽ ചൊറിഞ്ഞു തടിക്കുമ്പോൾ തന്നെ ഇതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് നമുക്ക് നോക്കാം. അതുപോലെതന്നെ വയറിനുള്ളിൽ നമ്മുടെ വയറിൽ ചൊറിഞ്ഞു തടിച്ചതുപോലെ പ്രശ്നങ്ങൾ ഉണ്ടായാലും അതുപോലെതന്നെ അൾസർ ഉണ്ടായാലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇതുപോലെതന്നെ പലതരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടാകാനും സാധ്യതയുണ്ട്.
പലപ്പോഴും പറ്റാത്ത ചില ഭക്ഷണങ്ങൾ ഉള്ളിൽ ചെല്ലുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ എന്തെല്ലാം ചെയ്യാൻ കഴിയും. ഇത്തരത്തിലുള്ള പ്രശ്നങ്ങളുള്ളവർ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിൽ വയർ ശുദ്ധമാക്കാൻ ജീവിതരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഏറ്റവും നല്ലത് നല്ല ചുവന്ന നിറത്തിലുള്ള അരിയാണ്. അതാണ് ഏറ്റവും കൂടുതൽ തവിടു അടങ്ങിയിട്ടുള്ളത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr