ഒരുതവണ മീൻ ഇതുപോലെ ചെയ്തു നോക്കൂ. വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. ഇനിയെങ്കിലും ഇതറിയാതിരിക്കല്ലേ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് മീൻ കറി. മീൻ കറി എങ്ങനെ വച്ചാലും ഒരു പറ ചോറ് തന്നെ ഉണ്ണാവുന്നതാണ്. റസ്റ്റോറന്റ് സ്റ്റൈൽ കിടിലൻ മീൻ മസാലയാണ് ഇതിൽ കാണുന്നത്. സാധാരണ നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്നതിനേക്കാളും വ്യത്യസ്തമായുള്ള ഒരു മീൻ വിഭവമാണ് ഇത്. ഈയൊരു മീൻ കറി ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവുമധികം ആദ്യം ഒരു പാനിൽ മൂന്ന് നാല് മുഴുവൻ മുളകും ഒരല്പം 10 വെളുത്തുള്ളിയും.

ഒരു ചെറിയ കഷണം ഇഞ്ചിയും ചേർത്ത് കൊടുത്തത് നല്ലവണ്ണം ഇളക്കി എടുക്കാവുന്നതാണ്. ഇതെല്ലാം നല്ലവണ്ണം ചൂടായി കിട്ടുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഇതിലേക്ക് നാല് ചെറിയ പച്ചമുളക് കൂടി ഇട്ടു കൊടുത്തുകൊണ്ട് ക്രഷ് ചെയ്യേണ്ടതാണ്. അതിനുശേഷം ഈ മിക്സിയുടെ ജാറിലേക്ക് നമുക്ക് പൊടികൾ ഇട്ടുകൊടുക്കാവുന്നതാണ്.

ആവശ്യത്തിന് കാശ്മീരി മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് അതിലേക്ക് ഒരല്പം വെള്ളം കൂടി ഒഴിച്ച് കൊടുത്തു നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. പിന്നീട് എടുത്തു വച്ചിരിക്കുന്ന മീൻ നല്ലവണ്ണം കഴുകിയെടുത്ത് അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്.

പിന്നീട് ഇത് 10 15 മിനിറ്റിനുശേഷം വറത്തു കോരിയെടുക്കാവുന്നതാണ്. നല്ലവണ്ണം മീൻ മൊരിയേണ്ടതില്ല. പാതിവേവ് ആകുമ്പോഴേക്കും നമുക്കത് എടുത്തു മാറ്റാവുന്നതാണ്. പിന്നീട് ഒരു പാത്രത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കൊത്തിയരിഞ്ഞ സവാള ഇട്ടു കൊടുത്തുകൊണ്ട് നല്ലവണ്ണം വഴറ്റി എടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.