നല്ല ഊർജത്തിനും ആരോഗ്യത്തിനും കുറച്ച് എണ്ണ പുരട്ടിയാൽ മതി.!!

എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നല്ല ആരോഗ്യ സംരക്ഷണത്തിന് പല രീതിയിലുള്ള മാർഗങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് എങ്ങനെയെല്ലാം മികച്ചത് ആക്കി എടുക്കാം തുടങ്ങിയ കാര്യങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. പ്രത്യേകിച്ച് ഇന്നത്തെ ഈ സമയത്ത് ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. പല തരത്തിലുള്ള പകർച്ചവ്യാധികൾ ഇന്ന് പടർന്നു പിടിക്കുന്നുണ്ട്. അതുപോലെതന്നെ ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ആരോഗ്യമുണ്ടാക്കി തരുന്നുണ്ട്.

ഉറക്കമില്ലായ്മ അനാരോഗ്യവും തമ്മിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള അവസ്ഥയിൽ നിന്ന് മാറ്റം ലഭിക്കാൻ വളരെ ചെറിയ ഒരു കാര്യം ചെയ്താൽ മതിയാകും. അതിനായി ആവശ്യമുള്ളത് കുറച്ച് എണ്ണ മാത്രമാണ്. നല്ലെണ്ണ അതുപോലെ തന്നെ വെളിച്ചെണ്ണ ഇതിനായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എണ്ണ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഈ ഒരു പ്രവർത്തി മൂലം പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്തെല്ലാം പ്രശ്നങ്ങൾക്കാണ് പരിഹാരം കാണാൻ സാധിക്കുക. എങ്ങനെയാണ് ഇത് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

നിങ്ങൾ ഉറക്കമില്ലായ്മ പ്രശ്നങ്ങൾക്കാണ് അല്ലെങ്കിൽ നല്ല ഉറക്കം കിട്ടാനാണ് ഇത് ചെയ്യുന്നത് എങ്കിൽ ഉറങ്ങാൻ പോകുന്നതിനു മുമ്പ് കുറച്ച് എണ്ണയെടുത്ത് ഉള്ളം കാലിൽ അതായത് കാലിന്റെ അടിയിൽ തേച്ചു കൊടുത്തു നല്ല രീതിയിൽ മസാജ് ചെയ്തു കൊടുക്കുക. പ്രത്യേകിച്ച് സമയം ഒന്നും ഇല്ല ഇത് ചെയ്തു കൊടുക്കാൻ. രണ്ടുകാലിലും ഒരുപോലെ വേണം ചെയ്തു കൊടുക്കാൻ. ഇങ്ങനെ ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാനും അതുപോലെതന്നെ ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ മൂലം.

ഉണ്ടാകുന്ന പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ ഒരു ദിവസം ഏതെങ്കിലും ഒരു സമയം ഇതുപോലെ കാലിന്റെ അടിയിൽ മസാജ് ചെയ്താൽ മതിയാകും. ഇത് കുളിക്കുന്നതിന്റെ മുൻപ് ചെയ്താലും മതി. അതുപോലെതന്നെ ശാരീരിക ഊർജ്ജം വർദ്ധിപ്പിക്കാനും തളർച്ചയും ക്ഷീണവും ഇല്ലാതാക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.

Leave a Reply

Your email address will not be published. Required fields are marked *