ജീവിതം തന്നെ ഇനി മാറിമറിയുന്ന സമയമാണ്. ജീവിതത്തിലെ പല പ്രശ്നങ്ങളും ഇനി മാറി പോകുന്നതാണ്. തിരുവാതിര ഞാറ്റുവേലയിൽ ആണ് സൂര്യൻ. ബുധൻ മൗട്യത്തോടെ മിഥനത്തിലേക്ക് പ്രവേശിക്കുന്നു. ശനി കുംഭത്തിൽ വക്ര ഗതിയിൽ ആണ്. വ്യാഴം ഭരണി നക്ഷത്രത്തിൽ പ്രവേശിക്കുന്നു. രാഹു വാരാധ്യത്തിൽ അശ്വതി രണ്ടാം പാദത്തിലേക്ക് കേതു ചിത്തിരയിലേക്ക് നിഷ്ക്രമിക്കുക ആണ്. ചന്ദ്രൻ പൂരത്തിൽ തുടങ്ങി അനിഴത്തിൽ യാത്ര തുടരുന്നു. ശുക്രൻ ആയില്ലത്തിൽ സഞ്ചാരം തുടരുന്നു. ഈ ഗ്രഹനില പ്രകാരം ഇവിടെ പരാമർശിച്ചിരിക്കുന്ന മൂന്ന് രാശിക്കാർക്കും അവരുമായി ബന്ധപ്പെട്ടിരിക്കുന്ന ഒൻപത് നക്ഷത്രക്കാർക്ക് വരുന്ന ഏഴു ദിവസത്തിനുള്ളിൽ ജീവിതത്തിൽ അത്ഭുതം സംഭവിക്കുന്നതാണ്.
തുലാം. തുലാം രാശിയിൽ വരുന്ന നക്ഷത്രക്കാരാണ് ചിത്തിര അവസാന പകുതിയും അതുപോലെ തന്നെ ജ്യോതി വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും. ഗുണഫലത്തോടൊപ്പം അത്ര അനുകൂലമല്ലാത്ത ഫലങ്ങളും ഇവർക്ക് വന്ന് ചേരുന്നു എന്ന് പറയാം. എന്തെല്ലാമായാലും വലിയ പ്രതിസന്ധികൾ പ്രദീഷിക്കേണ്ട. എന്നാൽ ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധ വെണ്ട സമയം തന്നെയാണ്. കൂടുതൽ ശ്രദ്ധ വേണമെന്ന് പറയാം. ഇപ്പോൾ ഉള്ള രോഗങ്ങളും ചികിത്സയിൽ പ്രത്യേക ശ്രദ്ധയും വേണം. അതായത് ചികിത്സയുമായി ബന്ധപ്പെട്ട വളരെ സൂക്ഷ്മത വേണം എന്ന് പറയാം.
അതുപോലെ തന്നെ അലഭവം ഒരിക്കലും പാടില്ല. ചെറിയൊരു രോഗങ്ങൾ ആയാൽ പോലും ശ്രദ്ധ വേണ്ടതാണ്. പുതിയ തൊഴിൽ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന കാര്യവും ഓർത്തിരിക്കുക. പുതിയ വരുമാന മാർഗങ്ങൾക്ക് സാധ്യത വളരെ കൂടുതൽ തന്നെയാണ്. ഇനി ഈ രാശിയുമായി ബന്ധപ്പെട്ട ചിത്തിര നക്ഷത്രക്കാരുടെ ഫലത്തെ കുറിച്ച് നോക്കുകയാണ് എങ്കിൽ ഇവർക്ക് വിജയ സാധ്യത ഉണ്ട് എങ്കിലും അവിടെ എത്തിച്ചേരാൻ കുറച്ച് ബുദ്ധിമുട്ട് ഇവർ നേരിടുന്നുണ്ട്.
വിപരീത സാഹചര്യത്തിൽ എത്തിച്ചേരുകയും അതുകൊണ്ടുതന്നെ ഇതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുകൾ ഇവർക്ക് നേരിടേണ്ടതായി വന്നുചേരുന്നു. കുടുംബജീവിതത്തിൽ വിഭിന്നതകൾ ബാഗികമായി പരിഹരിക്കാൻ ഇവർക്ക് സാധിക്കുന്നു എന്ന് തന്നെ പറയാം. കടമെടുത്ത പണം തിരിക്കാൻ നൽക്കാൻ കുറച്ച് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായി വരും. തവണ വ്യവസ്ഥയിൽ അടയ്ക്കുന്ന വരാണെങ്കിൽ അതും മുടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. വ്യാഴാഴ്ച വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുന്നത് വളരെ നല്ലതാണ്. അതിനാൽ തന്നെ ഈ പരിഹാരങ്ങൾ ചെയ്ത് മുന്നോട്ടുപോകുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം