കർക്കിടകമാസത്തിൽ തുളസി നൽകുന്ന ശുഭ സൂചനകൾ..!! ഇവർക്ക് സൗഭാഗ്യം…

ലക്ഷ്മി നാരായണ പ്രീതിയുള്ള വീടുകൾ ആണെങ്കിൽ അവിടെ തുളസി തഴച്ചു വളരുന്നതാണ്. ലക്ഷ്മി ദേവിയുടെ പ്രതീകം തന്നെയാണ് തുളസി. നിത്യവും തുളസി തലയിൽ ചൂടുന്നത് ഏറ്റവും സുഖകരവും അതോടൊപ്പം തന്നെ സകല ഐശ്വര്യവും പ്രധാനം ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ചും കർക്കിടക മാസത്തിൽ. തുളസി വീടുകളിൽ കർക്കിടക മാസത്തിൽ അനിവാര്യമാണ് എന്ന് തന്നെ പറയാം.

കാരണം തുളസി വീടുകളിൽ നിൽക്കുന്നതിലൂടെ സർവ്വ ഐശ്വര്യം തന്നെയാണ് വീടുകൾക്ക് വന്ന് ചേരുക. അതുകൊണ്ടുതന്നെ ഒരു തുളസി ചെടിയെങ്കിലും വീടുകളിൽ ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. തുളസിത്തറയിൽ നട്ട് വളർത്തുവാൻ ഏവരും ശ്രമിക്കേണ്ടതാണ്. കിഴക്ക് വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശകളിൽ വളർത്തുന്നതാണ് ഏറ്റവും നല്ലത്. ഈ ദിശകളിൽ തുളസി ഉണ്ട് എങ്കിൽ മറ്റു ദിശകളിലും ആകാവുന്നതാണ്. എന്നാൽ മറ്റ് ദിശകളിൽ ഉണ്ടെങ്കിൽ അത് വലിയ ദോഷകരവുമാണ്.

അതുകൊണ്ടുതന്നെ ഈ കാര്യവും എല്ലാവരും ഓർത്തിരിക്കുക. തുളസി വീടുകളിലുണ്ടെങ്കിൽ നിത്യവും ജലം അർപ്പിക്കേണ്ടതും അതുപോലെതന്നെ തുളസി ദേവിയെ പ്രദർശനം വെക്കേണ്ടത് ഏറ്റവും ശുഭകരം തന്നെയാണ്. നിത്യവും ഒരു തുളസിയില ഭഗവാന്റെ കാൽപാദങ്ങളിൽ സമർപ്പിക്കുന്ന ഏറ്റവും ശുഭകരം തന്നെയാണ്.

എന്നാൽ കർക്കിടക മാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ തുളസിയുമായി ബന്ധപ്പെട്ട പറയാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഒന്നാണ് ശുഭ സൂചനകൾ എന്ന് പറയുന്നത്. കർക്കിടക മാസത്തിൽ മാത്രം തുളസി നൽക്കുന്ന ചില ശുഭകരമായ സൂചനകൾ ഉണ്ട്. അവ ഏതെല്ലാം ആണ് തുടങ്ങി കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *