ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ ദൈവം കൂടെയുണ്ട് എന്നാണ്..!! ഈ കാര്യങ്ങൾ നിങ്ങളുടെ അനുഭവത്തിൽ ഉണ്ടോ…

ജീവിതത്തിൽ ചില ലക്ഷണങ്ങളും ചില അനുഭവങ്ങളും ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാകാം. ഇത് ദേവിക സാന്നിധ്യത്തിന്റെ ലക്ഷണമാണ്. കയ്യിലാവശ്യത്തിലധികം ധനം ഉണ്ടെന്നു കരുതി ഈശ്വരനെ വെല്ലുവിളിക്കരുത് എന്നാണ് ഇവിടെ ഓർമ്മിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ഈശ്വരനെ സാക്ഷിനിർത്തി ചെയ്യുന്ന കാര്യങ്ങളിൽ ഒരിക്കലും ധിക്കാരം കാണിക്കരുത്. വളരെയധികം വർഷങ്ങളായി വളരെയധികം ആളുകളുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈശ്വരൻ നമ്മുടെ അടുത്ത് ഉണ്ട് എന്ന് അറിയിക്കുന്ന മൂന്ന് നിമിഷങ്ങളെ കുറിച്ച് നിങ്ങളുമായി പങ്കുവെക്കുന്നത്.

അതിൽ ഒന്നാമത്തേത് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ മുൻ ദിവസങ്ങളെ അപേക്ഷിച്ച് മനസ്സിൽ എന്തെന്നില്ലാത്ത ആനന്ദം ഉണ്ടാവുക. അതോടൊപ്പം തന്നെ കണ്ണുനീർ ഉണ്ടാവുക. എന്തെന്നില്ലാത്ത ശക്തി മനസ്സ്ൽ ഉണ്ടാവുക. ഒരുപക്ഷേ ആ സമയം നിങ്ങൾക്ക് ശാരീരികമായി മാനസികമായും എന്തെങ്കിലും അസുഖമുള്ള ആളാണെങ്കിൽ കൂടി ആ ഒരു സമയം നിങ്ങളെ ബാധിക്കാതിരിക്കുക. ഇത്രയും കാര്യങ്ങൾ അനുഭവത്തിൽ വന്നാൽ ഈശ്വര സാന്നിധ്യം നിങ്ങളുടെ ഒപ്പമുണ്ട് എന്നതിനുള്ള തെളിവാണ് ഇത് എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇതേസമയം ഇതേ രീതിയിൽ തന്നെ പ്രാർത്ഥനാ തുടരേണ്ടതാണ്. ഏകദേശം ഒൻപത് ദിവസം കഴിയുമ്പോൾ തന്നെ നിങ്ങൾ മനസ്സിൽ കരുതുന്ന പല കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായി സംഭവിക്കുന്നത് കാണാം. മന്ത്രം ജപിക്കുമ്പോൾ നിന്നുകൊണ്ട് അല്ലെങ്കിൽ ഇരുന്നുകൊണ്ട് ചെയ്യേണ്ടതാണ്. അതുപോലെതന്നെ അപകടത്തിൽ നിന്ന് ഈശ്വരൻ രക്ഷപ്പെടുത്തുന്ന അവസ്ഥ.

പലരും പറഞ്ഞു കേട്ടിട്ടുള്ളതാണ് തല നാരിഴക്ക് രക്ഷപ്പെട്ടു എന്ന്. നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ പ്രാർത്ഥനയുടെ ശക്തി കൊണ്ടാണ് നിങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലാതെ രക്ഷപ്പെടാൻ കഴിയുന്നത്. നിങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായാലും മറ്റൊരാൾ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതായാലും നിങ്ങളുടെ ശരീരത്തിന് ചുറ്റുമുള്ള ഓറയുടെ വ്യാപ്തി വർധിക്കുന്നതാണ്. ഇവർ നല്ല സന്തോഷം ഉള്ളവർ ആയിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : നമ്പ്യാട്ട് മന കാഞ്ചീപുരം

Leave a Reply

Your email address will not be published. Required fields are marked *