ആറ്റുകാൽ പൊങ്കാല വീട്ടിൽ ഇടുന്നവർ ശ്രദ്ധിക്കേണ്ട ഇത്തരം കാര്യങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ.

തന്റെ ഭക്തരിൽ പെട്ടെന്ന് തന്നെ പ്രസന്നയാകുന്ന ദേവതയാണ് ആറ്റുകാലമ്മ. ആറ്റുകാൽ അമ്മയുടെ ഏറ്റവും വിശേഷപ്പെട്ട ഒന്നാണ് അമ്മയുടെ പൊങ്കാല. ഇനി ദിവസങ്ങൾ മാത്രമേ ആറ്റുകാലമ്മയുടെ പൊങ്കാലയ്ക്ക് ആയിട്ടുള്ളൂ. ഇനി വരുന്ന ഫെബ്രുവരി 25 ഞായറാഴ്ചയാണ് ആറ്റുകാലമ്മയുടെ തിരുവങ്കാല. രാവിലെ ഏകദേശം പത്തരയോടെ കൂടിയാണ് ഭണ്ഡാര അടുപ്പിൽ തീ കായുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ കൂടെയാണ് അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുന്നത്.

ലക്ഷക്കണക്കിന് ആളുകളാണ് അമ്മയുടെ തിരുസന്നിധിയിൽ പൊങ്കാലയിടുന്നതിന് വേണ്ടി വരുന്നത്. അതിനാൽ തന്നെ വളരെ വലിയ തിരക്കാണ് അവിടെ അന്നത്തെ ദിവസം അനുഭവപ്പെടുക. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും വീട്ടിൽ തന്നെ പൊങ്കാലയിട്ട് പ്രാർത്ഥിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഭൂമിയുടെ ഏതു കോണിൽ ഇരുന്നാൽ പോലും വീട്ടിൽ ഇരുന്നുകൊണ്ട് അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ സാധിക്കുന്നതാണ്.

വീട്ടുമുറ്റത്ത് തന്നെ പൊങ്കാലയിട്ട് അമ്മയ്ക്ക് അമ്മയോട് നാം വരം ചോദിക്കേണ്ടതാണ്. വ്രതം എടുത്ത് കൊണ്ട് നാം ഓരോരുത്തരും ആറ്റുകാലമ്മ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം അവിടെ ചെന്നാൽ അമ്മയെ കാണാൻ വരെ സാധിക്കുകയില്ല അത്രയേറെ തിരക്കാണ് ഉണ്ടാകുക. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും നമ്മുടെ വീടിന്റെ മുൻപിൽ ഇരുന്നുകൊണ്ട് ആറ്റുകാലമ്മയുടെ പ്രാർത്ഥിച്ച്.

അമ്മയുടെ പൊങ്കാല അർപ്പിക്കേണ്ടതാണ്. എല്ലാ ജനങ്ങളും പാലിച്ചുകൊണ്ട് തന്നെ നമുക്ക് പൊങ്കാല ഇടാവുന്നതാണ്. അത്തരത്തിൽ വീട്ടിൽ പൊങ്കാല ഇടുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചുവേണം അവർ പൊങ്കാല അർപ്പിക്കാൻ. ഏകദേശം ഇരുപതോളം കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഐശ്വര്യം നമ്മുടെ ജീവിതത്തിൽ നേർന്നു നിൽക്കുന്നതിന് ഈ പൊങ്കാല ഇടുന്ന കർമ്മം നമ്മെ സഹായിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.