ഒരു സ്ത്രീയും പുരുഷനും വിവാഹം എന്ന ബന്ധത്തിലൂടെ ഒന്നിക്കുമ്പോഴാണ് ഒരു കുടുംബം ഉണ്ടാകുന്നത്. അവരുടെ ഇണക്കവും പിണക്കങ്ങളും നിറഞ്ഞതാണ് ആ കുടുംബം. ഇത്തരത്തിലുള്ള കുടുംബജീവിതത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് സ്നേഹമാണ്. പലതരത്തിലുള്ള വഴക്കുകളും കലഹങ്ങളും വീടുകളിൽ ഉണ്ടായാലും ദമ്പതിമാർ തമ്മിലുള്ള സ്നേഹം നിലനിൽക്കുന്നു എങ്കിൽ ആ വീട് സ്വർഗ്ഗതുല്യമാണ്. എന്നാൽ ഇന്നത്തെ കാലത്ത് സ്നേഹം എന്ന വാക്ക് വീടുകളിൽ കാണാൻ.
തന്നെ കഴിയുന്നില്ല. ഇന്ന് കുടുംബ കലഹങ്ങളും മറ്റും പിണക്കങ്ങളും ആണ് വീടുകളിൽ കാണുന്നത്. ഇത്തരം സാഹചര്യങ്ങളിലാണ് ഇന്നത്തെ കാലത്ത് കൂടുതലായി ഡിവോസുകളും മറ്റും നമുക്ക് കാണാൻ സാധിക്കുന്നത്. അത്തരത്തിലുള്ള കുടുംബ കലഹങ്ങളും ദമ്പതികൾ തമ്മിലുള്ള പിണക്കങ്ങളും പെട്ടെന്ന് തന്നെ പരിഹരിക്കാൻ നമുക്ക് പ്രാർത്ഥനയിൽ വിശ്വാസം അർപ്പിക്കാവുന്നതാണ്. അത്തരത്തിൽ ദമ്പതികൾ തമ്മിലുള്ള പിണക്കം കാമുകി കാമുകന്മാർ തമ്മിലുള്ള പിണക്കം.
കുടുംബ കലഹങ്ങൾ തർക്കങ്ങൾ എന്നിങ്ങനെയുള്ളവ പൂർണമായി ജീവിതത്തിൽ നിന്ന് അകറ്റുന്നതിന് വേണ്ടി ചെയ്യാൻ സാധിക്കുന്ന ഒരു കർമ്മവും മന്ത്രവുമാണ് ഇതിൽ കാണുന്നത്. ഈ കർമ്മം കുളിച്ച് ശുദ്ധിയോട് കൂടെ വേണം ഓരോരുത്തരും ചെയ്യാൻ. ഈ കർമ്മം സ്ത്രീകൾ പുരുഷന് വേണ്ടിയും പുരുഷൻ സ്ത്രീക്ക് വേണ്ടിയാണ് ചെയ്യേണ്ടത്. പെട്ടെന്നുണ്ടാകുന്ന കലഹങ്ങളും.
ദീർഘനാളുകളായി നീണ്ടുനിൽക്കുന്ന കലഹങ്ങളും പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ ശക്തിയുള്ള ഒന്നു കൂടിയാണ് ഇത്. ഈയൊരു കർമ്മം വഴി സ്ത്രീയും പുരുഷനും അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള പിണക്കങ്ങളും കലഹങ്ങളും മറന്നുകൊണ്ട് ഒന്നിക്കുകയും ചെയ്യുന്നു. ഈയൊരു കർമ്മം രാവിലെയോ വൈകിട്ടോ എപ്പോൾ വേണമെങ്കിലും നാം ഓരോരുത്തർക്കും ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.